വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കാന്തപുരം വിഭാഗത്തിന്റെ പരാതിയില്‍ പാര്‍ട്ടിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്ന്

ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.