പകരക്കാരനെ കണ്ടെത്താനായില്ല; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവായി രാജ്യസഭയില്‍ തുടരും

ന്യൂഡല്‍ഹി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോണ്‍ഗ്രസ്

നിയന്ത്രണം പ്രാബല്യത്തില്‍; ഒരു വര്‍ഷം 15 സിലിണ്ടര്‍ മാത്രം

അധിക സിലിണ്ടറിന് പ്രത്യേകം അപേക്ഷിക്കണം കൊച്ചി: പാചകവാതക സിലിണ്ടര്‍ ഉപയോഗത്തില്‍ നിയന്ത്രണം പ്രാബല്യത്തില്‍. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിനാണ് നിയന്ത്രണം വന്നത്.

വന്ദേഭാരത്‌ കേരളത്തിലേക്ക്; വേഗത 160 കിലോമീറ്റര്‍ വരെയാക്കാന്‍ റെയില്‍വേ

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക്. ഇതിനു മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റൂട്ടുകളില്‍ വേഗം ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ.

സുനന്ദ പുഷ്‌കറിന്റെ മരണം; വിചാരണ നടപടികളില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയതിനെതിരേ പോലിസ്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയതിനെതിരേ ഡല്‍ഹി പോലിസ് ഹൈക്കോടതിയെ സമീപിച്ചു. പതിനഞ്ച്

വിഴിഞ്ഞത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു; കെ.പി ശശികലക്കെതിരേ കേസ്‌

വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയ 700 പേര്‍ക്കെതിരേ കേസ് തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു

പോലിസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണം: കെ. മുരളീധരന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കെ.മുരളീധരന്‍ എം.പി. വിഴിഞ്ഞം വിഷയത്തില്‍ സി.പി.എം മലക്കം മറിയുകയാണെന്നും

മഹേശന്റെ മരണത്തില്‍ പോലിസ് കേസ്: വെള്ളാപ്പള്ളി ഒന്നാം പ്രതി, തുഷാര്‍ മൂന്നാം പ്രതി

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കിപോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ

ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു

ബീജിങ്: ചൈനയുടെ മുന്‍ പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് മുന്‍ ചൈനീസ് പ്രസിഡന്റിന്റെ അന്ത്യം.