ഡല്‍ഹിയില്‍ ഇഞ്ചോടിച്ച്; ആദ്യഘട്ടത്തില്‍ ബി.ജെ.പിയും എ.എ.പിയും ഒപ്പത്തിനൊപ്പം, കോണ്‍ഗ്രസ് പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ബി.ജെ.പിയും എ.എ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 250

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക.

കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ്

മുഖ്യമന്ത്രിക്ക് എതിരേ അപകീര്‍ത്തികരമായ വീഡിയോ; ക്രൈം നന്ദകുമാര്‍ വീണ്ടും അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലിസ്

വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലായെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം

ലിവാകോവിച്ചിനോട് തോറ്റ് ജപ്പാന്‍

ജപ്പാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് ദോഹ: ക്യാച്ചസ് വിന്‍സ് മാച്ചസ് എന്നൊരു ചൊല്ലുണ്ട്. അത് അക്ഷരംപ്രതി ശരിയെന്ന്

ആധികാരികം…

കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് ദോഹ: ഇതാണ് ബ്രസീല്‍. സാംബാ നൃത്തച്ചുവടുകളുമായി എതിരാളികളെ വട്ടംക്കറക്കി മൈതാനത്ത്

സംസ്ഥാനത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല; നടന്നത് ലക്ഷങ്ങളുടെ പിന്‍വാതില്‍ നിയമനങ്ങള്‍: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍, ഇക്കാലയളവില്‍ കേരളത്തില്‍ നടന്നത് മൂന്ന് ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളെന്ന് ആരോപിച്ച്

സമവായ നീക്കം; വിഴിഞ്ഞം പ്രശ്‌നത്തില്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ സമവായ നീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ ഉപസമിതിയുടെ