നോട്ട് നിരോധനം: ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ആര്‍.ബി.ഐക്കും സുപ്രീം കോടതി നിര്‍ദേശം. നോട്ടുനിരോധനത്തിന്റെ സാധുത ചോദ്യം ചെയ്ത

ആളുകളുടെ ഇഷ്ടം നോക്കിയല്ല വിധികള്‍ പുറപ്പെടുവിക്കുന്നത്, ഭരണഘടനയ്ക്കനുസരിച്ചാണ്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: ഭരണഘടനയനുസരിച്ചാണ് കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുന്നത്, അല്ലാതെ ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന് നോക്കിയല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കോടതി ഉത്തരവുകള്‍

വിഴിഞ്ഞത്ത് സമരപന്തല്‍ പൊളിച്ചു; പണികള്‍ ഇരട്ടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് ഉയര്‍ന്ന സമരപന്തല്‍ പൊളിച്ചുനീക്കുന്നു. സംഘര്‍ഷം ഒഴിവാക്കാനായാണ് പകല്‍ തന്നെ പന്തല്‍ പൊളിക്കുന്നത്. സമരപന്തല്‍ പൊളിച്ച്

കൊല്ലം എസ്.എന്‍ കോളേജില്‍ സംഘര്‍ഷം; 14 എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

എസ്.എഫ്.ഐക്കെതിരേ പരാതി കൊല്ലം: എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്ന് എ.ഐ.എസ്.എഫ് നേതൃത്വം

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്ക്. 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടി നിര്‍ണായകമായ

പെണ്‍കുട്ടികള്‍ക്കെന്തിന് ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം? പ്രശ്‌നമുണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്: ഹൈക്കോടതി

കൊച്ചി: ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. കോഴിക്കോട്