കനത്ത തിരിച്ചടി: ഫോഗട്ടിന് അയോഗ്യത

പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ഉറപ്പിച്ച്, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി.

8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ മിനിമം മാര്‍ക്ക്

കലാപം കലുഷിതം, ബംഗ്ലാദേശില്‍ 24 പേരെ തീവെച്ചു കൊന്നു

ധാക്ക: ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന പ്രധാന മന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടിട്ടും കലാപം കലുഷിതമായി. കലാപകാരികള്‍ 24 പേരെ

രാജിവച്ചതിനാല്‍ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല;മകന്‍ സജീബ് വാസിദ്

ദില്ലി: കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, രാജി വെച്ചതിനാല്‍ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സജീബ്

യോഗ്യതാ റൗണ്ടില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷക്ക് ചിറക് നല്‍കുന്നതായിരുന്നു യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയുടെ പ്രകടനം. ഫൈനല്‍ യോഗ്യതയ്ക്കു വേണ്ട

കേരളത്തില്‍ എയിംസ് പരിഗണനയിലെന്ന് ജെ.പി. നഡ്ഡ

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേരളത്തിന് അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്

ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണം; ഖാദര്‍ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളെല്ലാം സെക്കന്‍ഡറിയാക്കണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിക്കുക മാത്രമല്ല കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന്

ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ തുടരും

ധാക്ക: വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം കലാപമായതോടെ രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയില്‍ തുടരുന്നു. ദില്ലിയിലെ ഹിന്‍ഡന്‍

നീറ്റ്-പിജി പരീക്ഷാര്‍ത്ഥികള്‍ക്ക് ആശ്വാസം പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ അനുവദിക്കും; രാജീവ് ചന്ദ്രശേഖര്‍

ദില്ലി: നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര സ്ഥലങ്ങളിലാണ്