ആത്മീയമായ അറിവിന്റെ പോരായ്മ പ്രശ്‌നങ്ങള്‍ക്ക് കാരണം; മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ ബൈജു നാഥ് അത്തോളി :
Category: Local
ശിഹാബ് തങ്ങള്‍ വനിത സ്വയം സഹായ സംഘം വാര്‍ഷിക കണ്‍വന്‍ഷന്‍
കോഴിക്കോട്: ശിഹാബ് തങ്ങള്‍ വഹിതാ സ്വയം സഹായ സംഘം വാര്‍ഷിക ജനറര്‍ ബോര്‍ഡി കണ്‍വന്‍ഷന്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി
നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍ പ്രകാശനം 10ന്
കോഴിക്കോട്: ഷിബുദാസ് വേങ്ങേരി രചിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍ ചെറുകഥാ സമാഹാരം 10ന് ശനിയാഴ്ച കാലത്ത്
ഗാന്ധി അനുസ്മരണം നടത്തി
ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 3186 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഗാന്ധി അനുസ്മരണം നടത്തി. ‘ഈശ്വര്‍
ഗാന്ധി സ്മൃതി സദസ്സ് നടത്തി
പുതുപ്പാടി:സാക്‌സ് പുതുപ്പാടിയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴയില്‍ ഗാന്ധി സ്മൃതി സദസ്സ് നടന്നു.സാക്‌സ് പ്രസിഡന്റ് ശിവശങ്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്
കലയുടെ സുവര്‍ണ ജൂബിലി – കല @ 50: ബ്രോഷര്‍ പ്രകാശനം ചെയ്തു
കോഴിക്കോട് :കോഴിക്കോടിന്റെ കലാ സാസ്‌കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായി അര നൂറ്റാണ്ട് പിന്നിട്ട കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (
ബാപ്പുജി സ്മൃതി പുതുക്കി
കേരള ഹിന്ദി പ്രചാര സഭയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ വേദി സംഘടിപ്പിച്ച ബാപ്പുജി സ്മൃതി ഗോപി ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.
ബിഷപ് ഡോ.റൈറ്റ് റവ.റോയ്‌സ് മനോജ് വിക്ടറിന് പൗര സ്വീകരണം 5ന്
കോഴിക്കോട്: റോമിലും, കാന്റംബറിയിലും നടന്ന ലോക കത്തോലിക്ക ആംഗ്ലിക്കന്‍ ഐക്യ സംവാദത്തില്‍ ഭാരത്തിലെ ആംഗ്ലിക്കന്‍ സഭകളെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ സിഎസ്‌ഐ
എ.സി മോഹനന്‍ അനുസ്മരണം നടത്തി
കോഴിക്കോട്:കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് കേരള(CFK)) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എ.സി മോഹനന്‍ അനുസ്മരണം നടത്തി. സംസ്ഥാന ചെയര്‍മാന്‍ കെ.ജി വിജയകുമാരന്‍
പേരാമ്പ്രയില്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: പേരാമ്പ്ര എടവരാട് വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. കൊയിലോത്ത് മോഹനന്റെ ാട്ടോറിക്ഷയും കൊയിലോത്ത് ഷിബിന്റെ ബൈക്കുമാണ് തീവെച്ച് നശിപ്പിച്ചത്. തിങ്കളാഴ്ച
