അക്ബര്‍ ഹോളിഡെയിസ് – അക്ബര്‍ സ്റ്റഡി എബ്രോഡ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു

അക്ബര്‍ ഹോളിഡെയിസ് – അക്ബര്‍ സ്റ്റഡി എബ്രോഡ് പുതിയ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു

 

കോഴിക്കോട് : പ്രമുഖ ട്രാവല്‍ കമ്പനിയായ അക്ബര്‍ ട്രാവല്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ബര്‍ ഹോളിഡെയിസ്, അക്ബര്‍ സ്റ്റഡി എബ്രോഡ് എന്നിവയുടെ പുതിയ ഓഫിസ് വൈ എം സി എ ക്രോസ് റോഡില്‍ മറീന റസിഡന്‍സിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു. അക്ബര്‍ ഹോളി ഡെയിസ് സി ഇ ഒ ബേനസീര്‍ നാസര്‍ , അക്ബര്‍ ട്രാവല്‍സ് ഡോട്ട് കോം സി ഇ ഒ നിഖില്‍ കൃഷ്ണന്‍, അക്ബര്‍ സ്റ്റഡി എബ്രോഡ് ബ്രാഞ്ച് ഹെഡ് നീനു നിഖില്‍ , അക്ബര്‍ ഹോളി ഡെയ്‌സ് ബ്രാഞ്ച് മാനേജര്‍ രജീന രജിത്ത് , അക്ബര്‍ ഹോളിഡെയിസ് വൈസ് പ്രസിഡന്റ് ജയന്‍ ജോസഫ് , അക്ബര്‍ ഓണ്‍ ലൈന്‍ കേരള റീജ്യണല്‍ മാനേജര്‍ പി കെ ലാല്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ -അന്തര്‍ദേശീയ ടൂര്‍ പാക്കേജുകള്‍ അക്ബര്‍ ഹോളി ഡെയ്‌സും , അക്ബര്‍ സ്റ്റഡി എബ്രോഡ് രണ്ടായിരത്തോളം
വിദേശ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച പഠനം ഏകീകരിക്കുകയാണ് ചെയ്യുന്നതെന്ന് അക്ബര്‍ ഹോളി ഡെയിസ് സി ഇ ഒ ബേനസീര്‍ നാസര്‍ തുടര്‍ന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *