മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി; മുന്നറിയിപ്പുമായി തമിഴ്‌നാട്

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി തമിഴ്‌നാട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്ല്; തീരുമാനം ഇന്ന്

നിയമസഭ സമ്മേളനം അടുത്തമാസം തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ല് അവതരിപ്പിക്കാന്‍ അടുത്തമാസം നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍.

നേപ്പാളില്‍ 24 മണിക്കൂറിനിടെ രണ്ട് ഭൂചലനം; ആറ് പേര്‍ മരിച്ചു

ഡല്‍ഹിയിലടക്കം തുടര്‍ചലനങ്ങള്‍ കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ദോത്തി ജില്ലയിലെ വീട് തകര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

നടപടി ജനാധിപത്യവിരുദ്ധം; ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്

ബംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള സിവില്‍ കോടതി ഉത്തരവിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്.

കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന രീതിയാണ് രാജ്യത്ത് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്യുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണത്.

വിസിമാരായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണം; ഹൈക്കോടതി

കൊച്ചി: വൈസ് ചാന്‍സലര്‍മാരായി യൂണിവേഴ്സിറ്റികളില്‍ തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി

ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊവിഡ്; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഫാക്ടറികളും മാളുകളും പൂട്ടി മരുന്നിനും ഭക്ഷണത്തിനും ക്ഷാമം ബീജിങ്: ചൈനയില്‍ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും

പദവിയുടെ മാന്യത ഗവര്‍ണര്‍ കളഞ്ഞുകുളിച്ചു, അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണം: കെ. മുരളീധരന്‍

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആ പദവിയുടെ മാന്യത കളഞ്ഞുകുളിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എന്തും വിളിച്ചുപറയാവുന്ന

കെ.ടി.യു താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന്