മാലിന്യസംസ്‌കരണ പ്ലാന്റ്; കോഴിക്കോട് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

സമരത്തിന് യു.ഡി.എഫ് പിന്തുണ കോഴിക്കോട്: ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ച് കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. സമരസമിതിയുടെ

മലപ്പുറത്ത് അഞ്ചാം പനി വര്‍ധിക്കുന്നു; കൂടുതല്‍ വാക്‌സിനുകളെത്തിച്ചു

മലപ്പുറം: അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതല്‍ വാക്‌സിനുകള്‍ മലപ്പുറം ജില്ലയിലെത്തിച്ച് ആരോഗ്യവകുപ്പ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയടക്കം ബോധവല്‍ക്കരണം നല്‍കുകയാണ്

തലശ്ശേരി ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പാറായി ബാബു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി പാറായി ബാബു വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ നേരത്തേയും പ്രതിയാണ്. മുമ്പ്

വിദഗ്ധര്‍ മരണം വിധി എഴുതിയ പാകിസ്താന്‍ കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

കോഴിക്കോട്: ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസുകാരനായ പാകിസ്താന്‍ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു

എസ്.എസ്.എല്‍.സി മാര്‍ച്ച് ഒന്‍പത് മുതല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് പത്ത് മുതല്‍ തിരുവനന്തപുരം: പൊതുപരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ച്

മയക്ക്മരുന്ന് മാഫിയയുടെ വെട്ടേറ്റ് രണ്ട് പേര്‍ മരിച്ചു; ഒരാള്‍ക്ക് സാരമായ പരുക്ക്

തലശ്ശേരി: മയക്ക്മരുന്ന് വിപണനവുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചു. ഇന്നലെ വൈകിട്ട് നാലര മണിയോടെ തലശ്ശേരി സഹകരണ ആശുപത്രി

മാലിന്യപ്ലാന്റിനെതിരേ കോതിയില്‍ പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസിന്റെ ബലപ്രയോഗം

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ കോതിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പോലിസിന്റെ ബലപ്രയോഗം.

രാജ്യസേവനത്തിന് താല്‍പര്യമുള്ള ഒരാളും അഗ്നിവീറാകാന്‍ ആഗ്രഹിക്കില്ല: അഖിലേഷ് യാദവ്

ലക്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും അഗ്നിവീറാകാന്‍ കഴിയില്ല.