നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ (77) അന്തരിച്ചു. പൂണെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1971ല്‍ അമി താഭ് ബച്ചന്‍

മുന്‍.എം.എല്‍.എ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ല: എം.എം മണി എം.എല്‍.എ

ഇടുക്കി: മുന്‍.എം.എല്‍.എ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലായെന്ന് എം.എം മണി എം.എല്‍.എ. റവന്യൂ വകുപ്പിന്റെ നോട്ടീസിന് പിന്നില്‍ താനല്ല.

കോതിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം; വീണ്ടും സംഘര്‍ഷം

കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്ന് ടി. സിദ്ദിഖ് എം.എല്‍.എ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം

പി.എസ്.എല്‍.വി- സി 54 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം ഉള്‍പ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി-സി 54 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

തുറമുഖ നിര്‍മാണം പുനരാരംഭിക്കാന്‍ അദാനി; വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: തുറമുഖ നിര്‍മാണം അദാനി ഗ്രൂപ്പ് വീണ്ടും ഇന്ന് തുടങ്ങാനിരിക്കെ വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ. നിര്‍മാണ പ്രവര്‍ത്തനങ്ങ്ള്‍ ഇന്നാരംഭിക്കുമെന്ന് അറിയിച്ചുക്കൊണ്ട് അദാനി

മാലിന്യ സംസ്‌കരണ പ്ലാന്റ്: കോതിയില്‍ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍

കേസെടുത്ത് പോലിസ് കോഴിക്കോട്: കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേയുള്ള സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

കടല്‍ക്കൊല കേസ്; ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹര്‍: സുപ്രീംകോടതി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹാരണെന്ന് സുപ്രീം കോടതി. എന്‍ട്രിക ലക്‌സി എന്ന് പേരിലുള്ള കപ്പലിലെ ഇറ്റാലിയന്‍

രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ ഇടതു മുന്നണി ആഹ്വാനം ചെയ്ത രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്

ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു, താരാരാധന ഇസ്‌ലാമിക വിരുദ്ധം: സമസ്ത

കോഴിക്കോട്: ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തില്‍ ആറാടുമ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വുബാ

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാകുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്തു

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാകുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ്