ലൈഫ് മിഷന്‍ അഴിമതി കേസ്: ഇ.ഡിക്ക് മുമ്പില്‍ ഹാജരാകില്ല, സി.എം രവീന്ദ്രന്‍ നിയമസഭയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

കനത്ത സുരക്ഷയില്‍ മേഘാലയയും നാഗാലാന്‍ഡും; വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: മേഘാലയയില്‍ നാഗാലാന്‍ഡിലും വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയിലാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ്

ഇസ്രേയലില്‍ മുങ്ങിയ ബിജുകുര്യനെ കണ്ടെത്തി; നാളെ നാട്ടിലെത്തും

കൊച്ചി: ഇസ്രേയലില്‍ മുങ്ങിയ ഇരിട്ടി സ്വദേശി ബിജുകുര്യനെ കണ്ടെത്തി. ഇയാള്‍ നാളെയോടുകൂടി തിരിച്ച് നാട്ടിലെത്തും. കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം

പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന്

ഭാരത് ജോഡോ യാത്രയോടെ എന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശീല: സോണിയാ ഗാന്ധി

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് സൂചിപ്പിച്ച്

ടേക്ക് ഓഫിനിടെ ചിറക് റണ്‍വേയില്‍ ഉരസി; എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്

നിര്‍ബന്ധിത വി.ആര്‍.എസ് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി; 7200 പേരുടെ പട്ടിക തയാര്‍, എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാര്‍ക്കായി നിര്‍ബന്ധിത പിരിച്ചുവിടല്‍ (വി.ആര്‍.എസ് – വൊളന്ററി റിട്ടയര്‍മെന്റ് സ്‌കീം)

ദുരിതാശ്വാസനിധി തട്ടിപ്പ്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പില്‍ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഡോക്ടര്‍മാര്‍ക്കെതിരേയും കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്യും. പ്രാഥമിക