ടേക്ക് ഓഫിനിടെ ചിറക് റണ്‍വേയില്‍ ഉരസി; എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്