കലോത്സവ സ്വാഗതഗാനം വിവാദം; ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരം നല്‍കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ നടപടിയുമായി സര്‍ക്കാര്‍. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക്

എം.പിയായി ഇനി മത്സരിക്കാനില്ല, ഇഷ്ടം എം.എല്‍.എ: ടി.എന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. എം.പിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എം.എല്‍.എ കാലമായിരുന്നു ജനങ്ങളെ സേവിക്കാനായതെന്നും

പ്രക്ഷോഭകരും സുരക്ഷാ സേനയും പെറുവില്‍ ഏറ്റുമുട്ടി; 12 പേര്‍ മരിച്ചു

നിരവധി പേര്‍ക്ക് പരുക്ക് ലിമ: പെറുവില്‍ മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ 12 മരണം.

പ്രതിപക്ഷത്തിന്റെ പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് 2024ലും സാധ്യതയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് പൊതുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ 2024ലും സാധ്യതയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. പ്രാദേശിക കക്ഷികളില്‍ ചിലര്‍ കോണ്‍ഗ്രസിനെ

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം പതിക്കാം; ഹൈക്കോടതിയുടെ നിരോധന ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ മഹേശ്വരി

ബലാത്സംഗ കേസ്; സി.ഐ പി.ആര്‍ സുനുവിനെ പോലീസ് സേനയില്‍ നിന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരം: ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ പോലിസ് സ്‌റ്റേഷനിലെ സി.ഐ പി.ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്നും പിരിച്ചു

ദുരൂഹതയേറി അഞ്ജുശ്രീ പാര്‍വതിയുടെ മരണം; എലിവിഷം ഉള്ളില്‍ച്ചെന്നെന്ന് സംശയം

കാസര്‍കോട്: പെരുമ്പള ബേനൂരില്‍ കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പേസ്റ്റ്