കുഴല്‍മന്ദം അപകടം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് വീഴ്ച; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പാലക്കാട്: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. പീച്ചി സ്വദേശി സി.എല്‍

ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി. ടാങ്കറില്‍ കൊണ്ടുവന്ന പാലാണ് കൊല്ലം ആര്യങ്കാവില്‍

14 വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ച് ആര്‍.ആര്‍.ആര്‍

ന്യൂഡല്‍ഹി: 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ചരിത്രമെഴുതി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. എ.ആര്‍.റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രം നേടിയിരിക്കുന്നത്.

മാസം 18,300 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു; കേന്ദ്രം മറുപടി പറയണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ വ്യാപകമായി പൗരത്വം ഉപേക്ഷിക്കുന്നതിന് കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ 1.83

ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ല; തെരഞ്ഞെടുപ്പ് ധാരണയ്ക്ക് സി.പി.എം

അഗര്‍ത്തല: ബി.ജെ.പിയെ നേരിടാന്‍ ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായി ധാരണയ്ക്ക് സി.പി.എം. ബി.ജെ.പി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാനാണ് കോണ്‍ഗ്രസ്സുമായി സി.പി.എം ധാരണയിലെത്തുന്നത്. എന്നാല്‍,

ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്; സ്ഥാനാര്‍ത്ഥിത്വം അവരവര്‍ തീരുമാനിക്കണ്ട: വി.ഡി സതീശന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് സ്വയം അല്ലെന്ന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍

ആശ്രിതനിയമനത്തില്‍ എതിര്‍പ്പ്; നിലവിലെ രീതി തുടരണമെന്ന് സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: ആശ്രിതനിയമനത്തില്‍ പരിഷ്‌കാരം കൊണ്ടുവരുന്നതിനെതിരേ സര്‍വീസ് സംഘടനകള്‍. ആശ്രിത നിയമനം അഞ്ചുശതമാനമാക്കി പരിമിതപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍വീസ് സംഘടനകള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കോടതികളിലെ ജഡ്ജിമാരില്‍ 79 ശതമാനം പേരും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്്.

യു.പി സ്‌കൂളുകളുടെ ഘടന മാറ്റം: ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എട്ടാം ക്ലാസിനെ യു.പി ക്ലാസുകള്‍ക്ക് ഒപ്പം ചേര്‍ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിലെ യു.പി

വൈദേഹം റിസോര്‍ട്ടില്‍ ഇ.പി ജയരാജന് നൂറു കോടിയുടെ നിക്ഷേപം; അന്വേഷണം വേണം: വി.ഡി സതീശന്‍

തിരുവനന്തപുരം: വിവാദമായ വൈദേഹം റിസോര്‍ട്ടില്‍ ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് 100 കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി