കര്‍ണാടകയില്‍ ‘കൈക്കരുത്ത്’

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. 224 മണ്ഡലങ്ങളില്‍ 120 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലാണ്. കേവല ഭൂരിപക്ഷം കടന്നാണ് കോണ്‍ഗ്രസിന്റെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോ.വന്ദന ദാസിന്റെ പേര് നല്‍കും. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്.

ഫിന്‍ലന്റ് പ്രധാനമന്ത്രി വിവാഹമോചിതയാകുന്നു

ഹെല്‍സിങ്കി:  ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി സന്ന മരീന്‍ വിവാഹമോചിതയാകുന്നു. സ്ഥാനമൊഴിയുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയാണ് 37 കാരിയായ സന്ന മരീന്‍.

അത്യാവശ്യഘട്ടങ്ങളില്‍ രക്തത്തിനായി കാത്തിരിക്കേണ്ട; ഐ ഡ്രോണ്‍ കൊണ്ടുവരും രക്തബാഗ്

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യങ്ങള്‍ക്ക് പരിഹാരമായി ഐ ഡ്രോണ്‍ പദ്ധതി. അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും

ആശ്രിത നിയമന ലിസ്റ്റില്‍ അനുകമ്പയുടെ അടിസ്ഥാനത്തില്‍ സഹോദരിയെ നിര്‍ദ്ദേശിക്കാം:  മുംബൈ ഹൈക്കോടതി

മുംബൈ: സര്‍ക്കാര്‍ ജോലിക്കായുള്ള ആശ്രിത നിയമനത്തിന് നിലവില്‍ ലിസ്റ്റിലുള്ള ആളെ മാറ്റി പകരം അനുകമ്പയുടെ അടിസ്ഥാനത്തില്‍ സഹോദരിയുടെ പേര് നിര്‍ദ്ദേശിക്കാമെന്ന്

ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനം:  കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായി സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനത്തില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി. ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാറും

ബുദ്ധമത തത്വങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രചരിപ്പിക്കേണ്ടത് ഇന്ത്യ; മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ഗൗതമ ബുദ്ധനുമായി ബന്ധപ്പെട്ട ലുംബിനിയും ബോധ്ഗയയും നേപ്പാളലാണെന്നും അതിനാല്‍ ഇന്ത്യ നേപ്പാളുമായി അടുത്ത് ബന്ധപ്പെട്ടു കിടക്കുകയാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി

കര്‍ണാടകയില്‍ 72.68% പോളിംഗ്; തൂക്ക്‌സഭക്ക് സാധ്യതയെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

ബംഗളൂരു: ഏവരും ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇത്തവണ 72.68% ആണ് പോളിംഗ്. 2018ല്‍ 72.50

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം അന്തസിന് നിരക്കാത്തതെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി

ന്യൂഡല്‍ഹി:  രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം അന്തസിനു നിരക്കാത്ത പെരുമാറ്റമാണെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രോവോസ്റ്റ് കെ. പി. സിങ്. കഴിഞ്ഞയാഴ്ച