തിരുവനന്തപുരം: ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി. ഇതിന്
Category: Latest News
കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്ന നടപടി; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന വിവാദ ഉത്തരവില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള
631 കി.മീ റേഞ്ചുള്ള ഇവി, ഹ്യുണ്ടായി ഇന്ത്യക്ക് വന്‍ മുന്നേറ്റം
ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം സുപ്രധാന നാഴികക്കല്ല് പിന്നിടാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഈ കലണ്ടര്‍ വര്‍ഷം ആറ്
17 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ‘ഈവിള്‍ ഐ’ ഗാലക്‌സിയുടെ ചിത്രം പുറത്തുവിട്ടു
‘ഈവിള്‍ ഐ’ എന്നറിയപ്പെടുന്ന കോമ ബെറനിസസ് നക്ഷത്രസമൂഹം ഭൂമിയില്‍ നിന്ന് 17 ദശലക്ഷം പ്രകാശവര്‍ഷം അകലെയാണ്. ഈ ഗ്യാലക്‌സിയുടെ ചിത്രം
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില കയറുന്നു
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില കയറുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,735
കോടതിയും സര്‍ക്കാരും അന്നേ നിര്‍ദേശിച്ചു ക്യാംപസുകളില്‍ ഡിജെയും സംഗീത സായാഹ്നങ്ങളും വേണ്ടെന്ന്
കൊച്ചി: ക്യാംപസുകളില്‍ പുറത്തുനിന്നുള്ളവരുടെ സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരും ഹൈക്കോടതിയും 2015ല്‍ നിര്‍ദേശിച്ചിരുന്നു. സംഗീത പരിപാടികള്‍ നടത്താന്‍ അനുവദിക്കരുതെന്ന
16ദിവസം തുരങ്കത്തില്‍; ഇനിയും ദിവസങ്ങളെടുക്കും 41 പേരുടെ രക്ഷയ്ക്ക്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന് പുറത്ത് എത്തിക്കാന്‍ കഴിയും എന്നതില്‍ അനിശ്ചിതത്വം
റേഷന്‍ കടകളില്‍ ഇനി കുപ്പി വെള്ളവും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്
കണ്ടല ബാങ്ക് തട്ടിപ്പ് : ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എന്‍ ഭാസുരാംഗന്റെ വീട്ടില്‍ ഇ.ഡി പരിശോധന. വീട് സീല്‍ ചെയ്താണ്
പാഠപുസ്തകരചന,എസ്.സി.ഇ.ആര്‍.ടിക്കെതിരെ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകരചനയില്‍ എസ്.സി.ഇ.ആര്‍.ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍. പാഠപുസ്തകരചന പൂര്‍ത്തിയാക്കുന്നതില്‍ എല്ലാ വിഭാഗത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്
