നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്മിയുടെ
Category: Latest News
തട്ടിക്കൊണ്ടു പോകല്‍: സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് സൂചന
കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിലുണ്ടായിരുന്ന ഒരു യുവതി നഴ്സിങ് തട്ടിപ്പിന് ഇരയായ സ്ത്രീയെന്ന് പൊലീസിന് സൂചന ലഭിച്ചു. യുവതി
2024 ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട
വിന്‍ഡ്ഹോക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട ക്രിക്കറ്റ് ടീം.അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കണം കേരള ദലിത് ഫെഡറേഷന്‍(ഡി)
കോഴിക്കോട്: ക്ഷേമ പെന്‍ഷനുകള്‍ അഞ്ച് മാസത്തെ കുടിശ്ശിക സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡി) ജില്ലാ കമ്മറ്റി
രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം കാനായി കുഞ്ഞിരാമന്
കോഴിക്കോട്: 34-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി ്‌വാര്‍ഡിന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനെ തിരഞ്ഞെടുത്തതായി രാമാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ എം.മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍
ആടുജീവിതം റിലീസാവുന്നു
ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമ ആടുജീവിതം2024 ഏപ്രില്‍ 10ന് പ്രേക്ഷകരിലേക്ക്.ബ്ലസി സംവിധായകനായ ചിത്രത്തി ചിത്രത്തില്‍ പൃഥ്വിരാജ്
കൈവശം വെക്കുന്നതിനോ പുതുക്കുന്നതിനോ ഫീസില്ലാത്ത ആജീവനാന്ത സൗജന്യക്രെഡിറ്റ് കാര്‍ഡുകള്‍
പല ബാങ്കുകളും അതുപോലെ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരും ഒരുപാട് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെടേണ്ട
ഡ്രോണ്‍ വാങ്ങാം, സംരംഭകരാകാം; പദ്ധതിക്ക് കേന്ദ്രാനുമതി
സബ്സിഡിയോടെ ഡ്രോണ്‍ വാങ്ങാന്‍ 1,261 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തിരഞ്ഞെടുക്കുന്ന 15,000 വനിതാ സ്വയം
പകരക്കാരനില്ല; കാനം രാജേന്ദ്രന്‍ സിപിഐ സെക്രട്ടറിയായി തുടരും
തിരുവനന്തപുരം: കാലിലെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരും. കാനത്തിന് തല്‍ക്കാലം പകരക്കാരനെ നിയോഗിക്കേണ്ടതില്ലെന്ന്
ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയില്‍ നിന്ന് അശോക സ്തംഭം നീക്കി പകരം ധന്വന്തരി
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ നിന്ന് അശോക സ്തംഭം നീക്കി. പുതിയ ലോഗോയില്‍ ധന്വന്തരിയെ ഉള്‍പ്പെടുത്തി. എന്‍എംസിയുടെ വെബ്സൈറ്റിലാണ് ലോഗോ
