വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട മഹാരാജാസ് കോളജ് നാളെ തുറക്കും. പോലീസ് കാവല്‍ വരും ദിവസങ്ങളിലും കോളജില്‍ ുണ്ടാകും.െൈവകിട്ട് ആറുമണിക്ക്
Category: Latest News
മഹാരാജാസ് സംഘര്‍ഷം സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആര്‍ ബിന്ദു
എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.വിദ്യാഭ്യാസപരമായും, സാംസ്‌കാരികപരമായും ഉയര്‍ന്ന മൂല്യമുള്ള വിദ്യാര്‍ത്ഥികളെ
സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
തിരഞ്ഞെടുപ്പുവരെ പേര് ചേര്‍ക്കാത്തവര്‍ക്ക് അവസരം തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5.75
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് അവസരം: 27 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 2023-24 അധ്യായന വര്‍ഷത്തില്‍ വിദേശ സര്‍വകലാശാലകളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്സുകള്‍ക്ക് വിദേശത്ത് ഉപരി
കീമോയുടെ ചികിത്സാ ചെലവും പാര്‍ശ്വ ഫലങ്ങളും കുറക്കാന്‍ പ്രതിവിധിയുമായി ടാറ്റ
മുംബൈ: കാന്‍സര്‍ ചികിത്സയിലെ കീമോതെറപ്പിയുടെ പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ നല്‍കുന്ന മരുന്നില്‍ മാറ്റം വരുത്തി മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ഗുവാഹത്തിയിലെ ന്യായ് യാത്രക്ക് വന്‍സുരക്ഷ
രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് ഗുവാഹത്തിയില്‍. നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരമര്‍പ്പിച്ചാണ് യാത്ര ആരംഭിച്ചത്.
അയോധ്യ ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്നു; ലക്ഷ്യമിടുന്നത് 25,000 കോടി രൂപയുടെ നികുതി വരുമാനം
രാമക്ഷേത്രത്തിനോടൊപ്പം അയോധ്യയും ആഗോളശ്രദ്ധ നേടുകയാണ്. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങോടുകൂടി രാജ്യം ഉറ്റുനോക്കുനോക്കുന്ന നഗരമായി അയോധ്യ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ വ്യാഴാഴ്ച വിധി പറയും
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ വ്യാഴാഴ്ച വിധി പറയും. കേസില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. പ്രതികളുടെ മാനസികാരോഗ്യ റിപ്പോര്‍ട്ടും ഹാജരാക്കാന്‍
ശംഖനാദം മുഴങ്ങി, അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു
ന്യുഡല്‍ഹി: ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍
അയോധ്യ ഉത്സവത്തിമര്‍പ്പില്‍; പ്രാണപ്രതിഷ്ഠ നാളെ
അയോധ്യ: നാളെ (22-ാം തീയതി) നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് നാട്ടുകാര്‍. രാജ്യത്തെ ഏറ്റവും
