നീറ്റ് എംഡിഎസ് 18ന് തന്നെ; ഇന്റേണ്‍ഷിപ്പ് സമയപരിധി ജൂണ്‍ 30 വരെ നീട്ടി പിജി ഡെന്റല്‍ കോഴ്സുകളിലെ പ്രവേശനത്തിനുള്ള
Category: Latest News
ഒന്നാം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഡി.ടി.പിക്ക് ചെലവായത് 4,17,789 രൂപ
തിരുവനന്തപുരം: ഒന്നാം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഡി.ടി.പി ചെലവ് 4,17,789 രൂപ. 161 പേജുകളാണ് ആകെ റിപ്പോര്‍ട്ടിന് ഉള്ളത്. എന്നാല്‍
ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു
ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ്
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേഴ് ഫോറം, ലയണ്‍ ലേഡി ഫോറം, ഫറൂക്ക് ട്രെയിനിംങ് കോളേജ് എന്‍
കര്‍ഷകന്‍ മരിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി
ചണ്ഡിഗഢ്:പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി.
സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണം ഐഎന്‍ടിയുസി
കോഴിക്കോട്: മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ അതിനെതിരെ ഒരു നടപടിയും എടുക്കാതെ
ഡ്രൈവിങ് ടെസ്റ്റ് 50 പേര്‍ക്കെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് മന്ത്രി
ഒരുകേന്ദ്രത്തില്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന നിര്‍ദ്ദേം പിന്‍വലിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ്
സ്വര്‍ണ വില കുതിക്കുന്നു
സ്വര്‍ണ വില കുതിക്കുന്നു.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6010 രൂപയും പവന് 320 രൂപ വര്‍ധിച്ച് 48080 രൂപയുമായി. ആഗോള
പത്മജയുടെ ബിജെപി പ്രവേശനം; കാല്‍കാശിന് ഗുണം ബിജെപിക്ക് ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍
കോഴിക്കോട്: പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച് സഹോദരന്‍ കെ.മുരളീധരന്‍. അവരെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന്
നിശ്ചലമായത് രണ്ടു മണിക്കൂര്‍, മെറ്റയുടെ നഷ്ടം 800 കോടി രൂപ
കാലിഫോര്‍ണിയ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ചൊവ്വാഴ്ച പ്രവര്‍ത്തനരഹിതമായതില്‍ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളര്‍
