തിരുവനന്തപുരം:സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുകയും ജീവന്‍ പൊലിയുന്നവരുട എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി
Category: Latest News
‘സ്വാമി’ എഐ ചാറ്റ്ബോട്ട് സൂപ്പര്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാനായി ആരംഭിച്ച ‘സ്വാമി’ വാട്‌സ്ആപ്പ് ചാറ്റ്ബോട്ട് സൂപ്പര്‍.ഇതുവരെ 1,25,0551പേര്‍ ഉപയോഗിച്ചതായി പത്തനംതിട്ട ജില്ലാ
പുസ്തക പ്രകാശനവും കവിതാ കഫെ പുരസ്‌കാര സമര്‍പ്പണവും നടത്തി
കോഴിക്കോട്: കരിം അരിയന്നൂരിന്റെ ‘സൂഫിയാന’ കവിത സമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ വി ജി തമ്പി പുസ്തക പ്രകാശനം
ദര്‍ശന കലാസാംസ്‌കാരിക വേദി പുനഃസംഘടിപ്പിച്ചു
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇയിലെ ജീവകാരുണ്യ സാംസ്‌കാരിക സംഘടനയായ ദര്‍ശന കലാസാംസ്‌കാരിക വേദി പുനഃസംഘടിപ്പിച്ചു. പുതിയ
ചിറ്റൂര്‍ തുഞ്ചന്‍മഠം: ഹൈക്കോടതി സ്റ്റേ ഒഴിവാക്കാന്‍ ഗവണ്മെന്റ് നടപടി സ്വീകരിക്കണം
തൃശൂര്‍: ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛനോടുള്ള കടപ്പാടിനോട് നീതി പുലര്‍ത്തുംവിധം, ചിറ്റൂര്‍ തുഞ്ചന്‍മഠത്തില്‍ ഉന്നതമായ ഭാഷാ, സാഹിത്യ, സാംസ്‌കാരിക സമുച്ചയമെന്ന വിദ്യാഭ്യാസ
‘ആരാണ് ഇന്ത്യയുടെ അവകാശികള്‍?’ പ്രഭാഷണം നാളെ (16ന്)
കോഴിക്കോട്: സറീന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ (തിങ്കളാഴ്ച) വൈകീട്ട് 3:30ന് അളകാപുരി ജൂബിലി ഹാളില്‍ ‘ആരാണ് ഇന്ത്യയുടെ അവകാശികള്‍?’ എന്ന
അന്യായമായ വൈദ്യുതിചാര്‍ജ് വര്‍ധനക്കെതിരെ സി.എം.പി ധര്‍ണ്ണ നടത്തി
തിരൂരങ്ങാടി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇത് അഞ്ചാം തവണയാണ് അന്യായമായി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ നിരന്തരം ദ്രോഹിക്കുന്നതെന്ന്
ഒരു കോഴിക്കോടന്‍ നിറച്ചാര്‍ത്ത് സംസ്ഥാനതല ചിത്രകല ക്യാമ്പും സ്കൂള്‍തല ചിത്ര രചന മത്സരവും നാളെ (15ന്)
കോഴിക്കോട്: കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ഞായര്‍) ഒരു കോഴിക്കോടന്‍ നിറച്ചാര്‍ത്ത് എന്ന സംസ്ഥാനതല
കല – ആള്‍ കേരള ഷോര്‍ട്ട് ഫിലിം മത്സരം 2024 നാളെ
കോഴിക്കോട്: സിനിമാ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍(കല) ഷോര്‍ട്ട് ഫിലിം മത്സരം സഘടിപ്പിക്കുന്നു.
പേരക്ക ബുക്‌സ് പ്രഥമ പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും നോവല്‍ പുരസ്‌കാരം സുനിത കാത്തുവിനും
കോഴിക്കോട്: പേരക്ക ബുക്‌സ് ഏര്‍പ്പെടുത്തിയ എഴുത്തു പുരസ്‌കാരം കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
