കൊച്ചി: ജാമ്യ ഉത്തരവിന് ശേഷമുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂര്‍. കോടതിയോട് കളിക്കാനില്ലെന്നും താന്‍ അങ്ങനെയൊരാളല്ലെന്നും കോടതിയോട്
Category: Latest News
എംഎല്‍എ സ്ഥാനം കുട്ടികളിയോ?
ശില്‍പി ഗുരുകുലം ബാബു കോഴിക്കോട്: സമീപകാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് എംഎല്‍എമാരും /എംപിമാരും ,മറ്റു ജനപ്രതിനിധികളും തോന്നിയപോലെ
നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
നിലമ്പൂര്‍: മുത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ഇന്ന് രാവിലെ മരിച്ചത്.പോത്തിനെ
ജുഡീഷ്യറിയോട് യുദ്ധം കളിക്കേണ്ട, ബോബി മാപ്പു പറയണം; കടുപ്പിച്ച് ഹൈക്കോടതി
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂരിനെതിരെ രോഷത്തോടെ ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും
ജാമ്യം ലഭിച്ചിട്ടും ജയില്‍മോചിതനാകാന്‍ തയ്യാറായാവാത്ത ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്
കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിന് ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബിക്ക് വീണ്ടും കുരുക്ക്.
മണത്തല നേര്‍ച്ചയ്ക്ക് കൊടിയേറി
ചാവക്കാട്: മതമൈത്രിയുടെ സന്ദേശമോതി, ഒട്ടേറെ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇസ്മായില്‍ കൊടിയേറ്റി.
മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ജനുവരി 19 ന്
കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട്
മമ്മിയൂര്‍ എല്‍.എഫ്. സി.ജി.എച്ച്.എസ്.എസ്. 82-ാം വാര്‍ഷികം ആഘോഷിച്ചു
ഗുരുവായൂര്‍:മമ്മിയൂര്‍ എല്‍.എഫ്. സി.ജി.എച്ച്.എസ്.എസ് സംഘടിപ്പിച്ച വാര്‍ഷികവും വിരമിയ്ക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പു സമ്മേളനവും ഹയര്‍ സെക്കന്ററി സില്‍വര്‍ ജൂബിലി ആഘോഷവും എന്‍.കെ.
പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല
കോഴിക്കോട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസില്‍ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. നടന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ
ബോബിക്ക് ജാമ്യം
കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം നല്കി ഹൈക്കോടതി. 50,000
