ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള വര്‍ഗീയ സംഘടനകളെ നിരോധിച്ചത് പരിഹാരമല്ല, മറിച്ച് ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് സി.പി.എം ജനറല്‍
Category: Latest News
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധം: എം.എന്‍ കാരശ്ശേരി
കോഴിക്കോട്: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി. പോപ്പുലര്‍ ഫ്രണ്ടിന്റെ തത്വത്തോടും പ്രയോഗത്തോടും തനിക്ക്
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു; നടപടി അഞ്ച് വര്‍ഷത്തേക്ക്
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി സിനിമ നിര്‍മാതാക്കളുടെ സംഘടന. ശ്രീനാഥ് ഭാസിക്ക് തല്‍ക്കാലം
എ.കെ ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഡല്‍ഹിയിലേക്ക്. അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുന്നത്. സോണിയ ഗാന്ധിയാണ്
ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആര്‍.ടി.സി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.6 കോടി രൂപ
ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ ഹരജി ഹൈക്കോടതി തള്ളി. യാത്രയില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന ആരോപണം
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ആശാ പരേഖിന്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം വിഖ്യാത ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി
നവരാത്രി; നോയിഡയിലെ ഇറച്ചിക്കടകള്‍ അടപ്പിച്ചു, ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം
നോയിഡ: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലെ മാംസ വില്‍പ്പനശാലകള്‍ അടപ്പിച്ചു. നോയിഡ പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടതെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കമല്‍നാഥ്
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി കമല്‍നാഥ്. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം തെരഞ്ഞെടുപ്പില്‍
