മ്യാന്‍മറില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

മ്യാന്‍മര്‍: മ്യാന്‍മറില്‍ ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആരംഭം

തിരുവനന്തപുരം: സി.പി.ഐയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനിയില്‍ വൈകീട്ട്് ആറിന് നടക്കുന്ന ചടങ്ങില്‍ പന്ന്യന്‍ രവീന്ദ്രനാണ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പുതിയൊരു സ്ഥാനാര്‍ഥി കൂടി. രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ സ്ഥാനാര്‍ഥി.

പി.എഫ്.ഐ ഹര്‍ത്താല്‍: കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടപരിഹാരമായ 5.20 കോടി കെട്ടിവയ്ക്കണം: ഹൈക്കോടതി

പണം കെട്ടിയില്ലെങ്കില്‍ റവന്യൂ റിക്കവറി കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നാശനഷ്ടങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും

ഇനി കര്‍ണാടക, ഭാരത് ജോഡോ യാത്ര ഇന്ന് കേരളം വിടും

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസത്തെ

പ്രതിക്ക് ജഡ്ജിയുമായി ബന്ധം; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനത്തെ റോഡുകളുടെ പരിശോധനക്കായി ഐ.എ.എസ് ഉദ്യോഗസ്ഥ സംഘമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ പരിശോധനക്കായി ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നേരിട്ടെത്തിയാണ് ഈ സംഘം

കാര്യവട്ടത്ത് സൗത്ത് ആഫ്രിക്കയെ കറക്കിവീഴ്ത്തി ഇന്ത്യ

അര്‍ഷ്ദീപ് സിങ് പ്ലെയര്‍ ഓഫ് ദി മാച്ച് സൂര്യകുമാര്‍ യാദവിനും കെ.എല്‍ രാഹുലിന് അര്‍ധസെഞ്ച്വറി തിരുവനന്തപുരം: ഇന്ത്യ – സൗത്ത്

ആര്‍.എസ്.എസിനെയും നിരോധിക്കണം; പി.എഫ്.ഐ നിരോധനത്തില്‍ കെ.ടി ജലീല്‍

ശശികല ടീച്ചര്‍ ഉള്‍പ്പെടെ വര്‍ഗീയവിഷം ചീറ്റുന്നവരെ ജയിലിലടക്കണം തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം