തിരുവനന്തപുരം: ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണില്‍ താമസിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയും വേണ്ടാ.
Category: Kerala
കുപ്പായം മാറുന്ന പോലെ മുന്നണിമാറുന്ന രീതി ലീഗിന് ഇല്ല; ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം -പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഓരോ വിഷയത്തിന്റെ പേരിലും കുപ്പായം മാറുന്ന പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് യു.ഡി.എഫിലെ
ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്: ബഫര്‍സോണില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. ഇതിന്
ബഫര്‍സോണ്‍; വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചു
പരിശോധിച്ച് ജനങ്ങള്‍ക്ക് പരാതി നല്‍കാം തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ കേരളം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട്
പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
എല്ലാവരും മാസ്‌ക് ധരിക്കണം തിരുവനന്തപുരം: ഇന്ത്യയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ രാത്രിയില്‍ കടത്തിവിടില്ല
വയനാട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതഗാത നിയന്ത്രണം. രാത്രി എട്ട് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്; ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറിപ്പടിയില്ലാതെ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി
സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് ആരംഭം; ബഫര്‍സോണ്‍ ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍
തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗങ്ങളില്‍ സര്‍ക്കാരിനെതിരേ മലയോര മേഖലയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായ
ബുദ്ധിവികാസം പൂര്‍ണമാകുന്നത് 25ല്‍; 18ല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ല: വിചിത്രവാദവുമായി ആരോഗ്യ സര്‍വകലാശാല
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തില്‍ വിചിത്രവാദവുമായി ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. 18 വയസിലെ സമ്പൂര്‍ണ സ്വാതന്ത്ര്യം
ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയതെന്തിന്? ചോദ്യങ്ങളുമായി വി.ഡി സതീശന്‍
തിരുവനന്തപുരം: ബഫര്‍സോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി
