കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് എന്‍.ഐ.എ. ഇതര സമുദായത്തില്‍പ്പെട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നതും അവരുടെ
Category: Kerala
സീറോ ബഫര്‍സോണ്‍ ആക്കണം, യു.ഡി.എഫ് കര്‍ഷകര്‍ക്കൊപ്പം: രമേശ് ചെന്നിത്തല
കോഴിക്കോട്: കര്‍ഷകരെ സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വഞ്ചിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ രമേശ് ചെന്നിത്തല. ലാഘവ
ബഫര്‍സോണ്‍: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യും
കോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന കണ്‍വന്‍ഷനും ഇന്ന് തിരുവനന്തപുരം: ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാനുള്ള തുടര്‍നടപടിക്കായി ഇന്ന് രണ്ട് യോഗങ്ങള്‍ ചേരും. മുഖ്യമന്ത്രി
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍
5 ജി കേരളത്തില്‍ ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: 5ജി സേവനം കേരളത്തില്‍ ഇന്നു മുതല്‍ ലഭ്യമാകും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളിലാണ് നെറ്റ്‌വര്‍ക്ക് ലഭ്യമാകുക.
‘ ക്ഷണം കിട്ടിയവര്‍ പോകട്ടെ, പരിഭവമില്ല’: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ഗവര്‍ണര്‍ക്ക് ക്ഷണമില്ല
പ്രതിപക്ഷനേതാവിന് ക്ഷണം തിരുവനന്തപുരം: ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന്. ഇന്ന് പന്ത്രണ്ട് മണിക്ക് മസ്കറ്റ് ഹോട്ടലിലാണ്
പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല; പോപുലര്‍ ഫ്രണ്ട് അക്രമങ്ങളില്‍ എന്തു നടപടിയെടുത്തു: ഹൈക്കോടതി
കൊച്ചി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ അക്രമങ്ങളില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി. പി.എഫ്.ഐ നടത്തിയ മിന്നല്‍
പോപുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബൂബക്കര്‍
ഫുട്ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്സംഘര്ഷം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
കൊച്ചി: ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. എറണാകുളം കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം
പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍
കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശി സാദേഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കൊലപാതകം നടന്ന് നാലാം
