ഒരു വീട്ടില്‍ രണ്ടു നായകള്‍ മതി; നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: നായകളെ വളര്‍ത്തുന്നതില്‍ നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ. ഒരു വീട്ടില്‍ രണ്ടില്‍ കൂടുതല്‍ നായകളെ വളര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നഗരസഭ.

എറണാകുളത്തെ ഹോട്ടലിലെ മസാലദോശയില്‍ തേരട്ട; നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു

എറണാകുളം: പറവൂരില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. മസാലദോശയില്‍ തേരട്ടയെ കണ്ടെത്തിയെന്ന പരാതിയിലാണ് നടപടി. പറവൂരിലെ വസന്ത്

ബജറ്റില്‍ പുതിയ പദ്ധതിക്ക് സാധ്യതകളില്ല; കിഫ്ബി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ഇപ്രാവശ്യത്തെ ബജറ്റില്‍ കിഫ്ബിക്കായി ഫണ്ട് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എക്കാലവും വന്‍കിട പദ്ധതികള്‍ക്ക് കിഫ്ബി ഫണ്ട്

ബി.ബി.സി ഡോക്യുമെന്ററി വിവാദം അനില്‍ ആന്റണിയുടെ രാജിയോടെ കഴിഞ്ഞു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയോടനുബന്ധിച്ച് അനില്‍ ആന്റണിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിലുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ്

പിണറായി സര്‍ക്കാരിനെ റിപ്പബ്ലിക് ദിനത്തില്‍ പുകഴ്ത്തി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ

പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി.ഇയാളുടെ വീടിന് സമീപത്ത് നിന്നും വെളുപ്പിന്

കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണി: എം. വി ഗോവിന്ദന്‍

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉല്‍പ്പന്നമാണ് അനില്‍ ആന്റണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ ഉള്ളവരെ ബി.ജെ.പിയില്‍

‘ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു’; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന