ഒരുകേന്ദ്രത്തില്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന നിര്‍ദ്ദേം പിന്‍വലിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ്
Category: Kerala
സ്വര്‍ണ വില കുതിക്കുന്നു
സ്വര്‍ണ വില കുതിക്കുന്നു.ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6010 രൂപയും പവന് 320 രൂപ വര്‍ധിച്ച് 48080 രൂപയുമായി. ആഗോള
പത്മജയുടെ ബിജെപി പ്രവേശനം; കാല്‍കാശിന് ഗുണം ബിജെപിക്ക് ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍
കോഴിക്കോട്: പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച് സഹോദരന്‍ കെ.മുരളീധരന്‍. അവരെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന്
വണ്ടിയുള്ള എല്ലാവര്‍ക്കും പുതിയ മുന്നറിയിപ്പുമായി എംവിഡി
മോട്ടോര്‍ വാഹന വകുപ്പെന്ന് കേട്ടാല്‍ തന്നെ പര്‍ക്കും ഒരു പേടി സ്വപ്നം തന്നെയാണ്. വണ്ടിയില്‍ വരുത്തിയിരിക്കുന്ന ചെറിയ മോഡിഫിക്കേഷന്‍ പോലും
ജാമ്യം കിട്ടിയവരെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം;കോടതിയിലേക്ക് ഓടിക്കയറി മാത്യു കുഴല്‍നാടനും ഷിയാസും
കൊച്ചി:കോതമംഗലം പ്രതിഷേധക്കേസില്‍ ജാമ്യം കിട്ടിയ കോണ്‍ഗ്രസ് നേതാക്കളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. പൊലീസ് വാഹനം തകര്‍ത്ത കേസിലാണ്
മുഖ്യമന്ത്രിക്ക് നന്ദിപറഞ്ഞ് അവതാരക, ‘അമ്മാതിരി കമന്റ് വേണ്ടകേട്ടോ’യെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവകേരളസദസ്സിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചതിന്
ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണം; താമരശേരി ബിഷപ്പ്
താമരശേരി: ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം
പൊന്നേ…എന്ത് കുതിപ്പാണ്, സ്വര്‍ണവില 48,000ത്തിലേക്ക്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,760
കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മറിഞ്ഞു
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ്
സിദ്ധാര്‍ഥന്റെ മരണം: സര്‍വകലാശാല ഡീനിനെയും അസി. വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു
വയനാട്: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലര്‍. കോളജ് ഡീന്‍
