കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥ് മരിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ്. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ
Category: Kerala
സിദ്ധാര്‍ഥന്റെ വീടിന് മുന്നില്‍ എസ്എഫ്ഐ ബോര്‍ഡ്; ‘മരണവും മുതലെടുക്കുന്ന ചെറ്റകളെന്ന് അച്ഛന്‍’
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തിന് പിന്നാലെ വീടിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഎം
കോഴിക്കോട് മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു
കോഴിക്കോട്: മുക്കം എന്‍ഐടിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അസിസ്റ്റന്റ് പ്രഫസര്‍ ജയചന്ദ്രന് ഓഫിസില്‍
റിയാസ് മൗലവി വധക്കേസ്: വിധി മാര്‍ച്ച് ഏഴിലേക്ക് മാറ്റി
കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച്
നീതി മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുകള്‍ക്ക് വില കുറയും
കോഴിക്കോട്: നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍
ഡ്രൈവിംഗ് ലൈസന്‍സ് അച്ചടി തുകയിലെ കുടിശ്ശിക അനുവദിക്കും, ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്കീം –
ടിപി വധക്കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്, ഇളവു പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്‍ഷം
മോളി, പടിയിറങ്ങുന്നത് രാജ്യത്തിന് വേണ്ടി മെഡല്‍ ഉയര്‍ത്തിപ്പിടിച്ച്
സ്പോര്‍ട്സിനോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത ആ പെണ്‍കുട്ടി യാദൃശ്ചികമായാണ് ഫുട്ബോള്‍ ക്യാമ്പിലെത്തുന്നത്. അതിന് നിമിത്തമായത് സഹോദരിയായിരുന്ന ബേബി റീത്തയായിരുന്നു. നല്ലൊരു ഫുട്ബോള്‍
മൂന്നാം സീറ്റ് ചര്‍ച്ച് തൃപ്തികരമെന്ന് മുസ്‌ലിം ലീഗ്
കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍
ലോക്‌സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി ബി.ജെ.പി
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയുമായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം. പത്തനംതിട്ടയില്‍ ഗോവ ഗവര്‍ണര്‍
