മുതിര്‍ന്ന പൗരന്മാര്ക്ക് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സ കോഴിക്കോട്: വിവിധ റെറ്റിന തകരാറുകള്‍ക്കുള്ള
Category: Kerala
അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്
കോഴിക്കോട്: കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ചായി ഓസ്്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ കോച്ചായ അയാന്‍ ആന്‍ഡ്ര്യൂ ഗില്ലനെയും അസ്സ്റ്റന്റ്
ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയ നേതാവ്; ഗവര്‍ണര്‍
കോട്ടയം: ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയ നേതാവായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ
ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി
കോഴിക്കോട്:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലബാര്‍ പീപ്പിള്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും
ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
കോഴിക്കോട്:മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒഞ്ചിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.
ഹൃദയം നല്‍കിയ ബിലീഷിനും കുടുംബത്തിനും പൊലീസുകാര്‍ക്കും മെയ്ത്രയില്‍ ആദരവ്
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനായ കുമാരന് ഹൃദയം നല്‍കിയ ബിലീഷിനും കുടുംബത്തിനും നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മെയ്ത്ര ഹോസ്പിറ്റല്‍ ആദരവ്
ഡോ.എം.എസ് വല്യത്താന്; ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമാക്കിയ ഭിഷഗ്വരന്, അനുസ്മരിച്ച് വി.ഡി.സതീശന്
തിരുവനന്തപുരം: ഡോ. എം.എസ്.വല്യത്താന് ഹൃദയ ചികിത്സാരംഗത്ത് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ രാജ്യത്തിന്റെയും അഭിമാന സ്ഥാപനമാക്കി
കെപിസിസി ക്യാമ്പ് എക്സികൂട്ടീവില്‍ കെ. മുരളീധരനെതിരെ രൂക്ഷവിമര്‍ശനം നടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം ടി.എന്‍.പ്രതാപന്
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കെപിസിസി ക്യാമ്പ് എക്സിക്കൂട്ടീവിന്റെ ഒരു ചര്‍ച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമര്‍ശനം നടത്തിയിട്ടില്ലെന്ന്
ഷോക്കേറ്റ് മരണം; സുധന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം 16 ലക്ഷം രൂപ
ബത്തേരി: പുല്‍പള്ളിക്ക് സമീപം ചീയമ്പത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് സര്‍ക്കാര്‍ 16 ലക്ഷം
സംസ്ഥാനത്ത് മഴ കനക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം,
