തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. മന്ത്രി എം.ബി.രാജേഷാണ്
Category: Kerala
മഹാനവമി പ്രമാണിച്ച് നാളെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം; മഹാനവമി പ്രമാണിച്ച് നാളെ (11-10-2024) സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും
‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം 12ന്
കോഴിക്കോട്: ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍, പ്രൊഫ. ശോഭീന്ദ്രന്റെ ഒന്നാം ഓര്‍മ്മദിനം
ഓണം ബംബര്‍: TG 434222 ടിക്കറ്റിന്; അടിച്ചത് വയനാട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്ജെ ഏജന്‍സി വിറ്റ ടിക്കറ്റ്
ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 25 കോടി ആര്‍ക്ക്?
തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി
മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു എഡിജിപി വഴിവെട്ടിക്കൊടുത്തു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരപ്പറമ്പില്‍ മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചുവെന്നും പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താന്‍
ഐഎന്‍എല്‍ പൊളിറ്റിക്കല്‍ വര്‍ക്കഷോപ്പ് പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പൊളിറ്റിക്കല്‍ വര്‍ക്ക്‌ഷോപ്പ് 12ന് ശനിയാഴ്ച കാലത്ത് 10.30ന് സിപിഎം ജില്ലാ
സഖാവ് പുഷ്പന്‍ സ്മൃതി സംഘടിപ്പിച്ചു
കോഴിക്കോട് : കൂത്തുപറമ്പ് സമര പോരാളിയായിരുന്ന സ. പുഷ്പന്റെ ഇന്നലകളിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് കോഴിക്കോട്. കോഴിക്കോട് ബേബി മെമ്മോറിയല്‍
സിനിമാതാരം ടി.പി. മാധവന്‍ അന്തരിച്ചു
മലയാളസിനിമയില്‍ സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാതാരം ടി.പി. മാധവന്‍ (88) അന്തരിച്ചു.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ സ്വകാര്യ
ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ് പ്രൊജക്ട്; ഡിസൈനുകള്‍ ക്ഷണിച്ചു
കോഴിക്കോട്: പന്തീരാങ്കാവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ലൈഫ്‌ലൈന്‍ ട്രസ്റ്റ് ഗ്രീന്‍സിറ്റി ടൗണ്‍ഷിപ്പ് പ്രൊജക്ടിനായി ഡിസൈനുകള്‍ ക്ഷണിച്ചു. ആര്‍ക്കിടെക്ടുകള്‍, ഡിസൈനര്‍മാര്‍, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍
