കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ” ഡിജിറ്റല്‍ കോഴിക്കോട്” പദ്ധതി ജില്ലാ കലക്ടര്‍
Author: newseditor
ജില്ലയില്‍ ആദ്യമായി ഒരുലക്ഷം കോടി ബിസിനസ് നേട്ടം കൈവരിച്ച് ബാങ്കുകള്‍
കോഴിക്കോട്: ജില്ലയിലെ ബാങ്കുകളുടെ നാലാംപാദ അവലോകന യോഗം സിറ്റി ഹൗസില്‍ കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍
സ്കിസോഫ്രീനിയ ദിനാചരണത്തോടൊപ്പം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരണവും നടത്തി ഇംഹാന്‍സ് പുതിയ ചുവടുകളിലേക്ക്
കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാ രംഗത്ത് മികവിന്റെ 40 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇംഹാന്സി (ഇന്‍സ്റ്റിറ്റ്യൂട്ട്
ഓള്‍ കേരള പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ജേതാവിന് സ്വീകരണം നല്‍കി
കോഴിക്കോട്: തിരുവനന്തപുരത്ത് വച്ച് നടന്ന ഓള്‍ കേരള പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്‌സ് 66 കിലോ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി
നടക്കാവ് വാര്‍ഡ് സഭയിലെ വികസനമുരടിപ്പിനെതിരേ ബി.ജെ.പി സത്യഗ്രഹസമരം നടത്തി
കോഴിക്കോട്: കോര്‍പറേഷന്‍(65) നടക്കാവ് വാര്‍ഡിന്റെ വികസനമുരടിപ്പിനും സി.പി.എം-കോണ്‍ഗ്രസ് അക്രമത്തിനുമെതിരേ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബുവിന്റെ നേതൃത്വത്തില്‍ കേരള ഗാന്ധി
ലോക പരിസ്ഥിതി ദിനത്തില്‍ ആല്‍മരംമരം നട്ട് ചിരന്തന
ഷാര്‍ജ: ചിരന്തന ഷാര്‍ജയില്‍ ആല്‍മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതിയേയും പരിസ്ഥിതിയേയും നോവിക്കാതെ ലോകത്തെ വിസ്മയിപ്പിക്കുന്ന വിധത്തിലുള്ള
മാടായി വാരിയേസ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തെകള്‍ നട്ടു
മാടായി: ‘ ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി’ എന്ന സന്ദേശവുമായി മാടായി വാരിയേസ് ക്ലബ്ബ് ലോക പരിസ്ഥിതി ദിനത്തില്‍
ആഫ്കോയുടെ പരിസ്ഥിതി ദിനാചരണം
നെയ്യാറ്റിന്‍കര: ഹരിതം സഹകരണത്തിന്റെ ഭാഗമായി ആഫ്കോയുടെ (നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ്
‘ ഒരേ ഒരു ഭൂമി വൃക്ഷതൈ നടല്‍’ ഉദ്ഘാടനം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി ‘ ഒരേ ഒരു ഭൂമി വൃക്ഷതൈ നടല്‍’ പരിപാടി മുഖദാറില്‍
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: തൊഴിലാളികളെ മാത്രം കുറ്റം പറഞ്ഞാല്‍ പുറംകാല്‍ കൊണ്ടടിക്കും – ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ സമരത്തില്‍. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് അടക്കമുള്ള സംഘടനകളാണ് സമരം നടത്തുന്നത്.
