ആഫ്കോയുടെ പരിസ്ഥിതി ദിനാചരണം

ആഫ്കോയുടെ പരിസ്ഥിതി ദിനാചരണം

നെയ്യാറ്റിന്‍കര: ഹരിതം സഹകരണത്തിന്റെ ഭാഗമായി ആഫ്കോയുടെ (നെയ്യാറ്റിന്‍കര താലൂക്ക് കാര്‍ഷിക മൃഗ സംരക്ഷണ മത്സ്യ കര്‍ഷക വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റി, നെല്ലിമൂട് ) പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരന്‍ മാവിന്‍ തൈ നട്ട് പരി സ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. 501 വീടുകളിലും സ്ഥാപനങ്ങളിലുമായി മാവിന്‍ തൈകള്‍ നടും. ചടങ്ങില്‍ കെ. റസലയ്യന്‍, എം.കെ റിജോഷ്, എസ്. മണിറാവു, ജിമിചന്ദ്രരാജ് ജി, മണ്ണക്കല്ലു രാജന്‍, കെ. ശ്രീകുമാരി, എസ്. സിന്ധു, വട്ടവിള രാജന്‍, ടി. ശ്രീകുമാര്‍, ബി. ശശി, ആര്‍. ബി രമ്യ, ടി. മഞ്ജു, എസ്. പ്രീത, യു. ആര്‍ നിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *