ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി
‘ ഒരേ ഒരു ഭൂമി വൃക്ഷതൈ നടല്‍’ പരിപാടി മുഖദാറില്‍ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു.
റോട്ടറി സൗത്ത് മുന്‍ പ്രസിഡന്റ് എന്‍ജിനീയര്‍ പി.മമ്മദ് കോയ, ഹിമായത്തുല്‍ സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എസ്.സര്‍ഷാര്‍ അലി എന്നിവര്‍ സമീപം
