കോഴിക്കോട് : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി
Author: navas
കെ.പി കേശവമോനോന്‍ അനുസ്മരണ സമ്മേളനം നടത്തി
കോഴിക്കോട് : പ്രമുഖ പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കെ.പി.കേശവമോനോന്റെ ചരമ വാര്‍ഷിക ദിനാചാരണത്തോടനുബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴസ് സൊസൈറ്റിയുടെ
കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി സമ്മേളന സ്മരണിക – സുവനീര്‍ പ്രകാശനം ചെയ്തു
കേരള സംസ്ഥാന വ്യാപാരി-വ്യവസായി സമിതി പതിനൊന്നാം സംസ്ഥാന സമ്മേളന സ്മരണിക – സുവനീര്‍ പ്രകാശനം സംസ്ഥാന പ്രസിഡണ്ട് വി.കെ.സി. നിര്‍വ്വഹിച്ചു.
കോഴിക്കോട് ജില്ലയില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനത്തിന് ജനപിന്തുണയേറുന്നു
യൂസര്‍ ഫീസ് കളക്ഷന്‍ 23025612 രൂപ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അജൈവമാലിന്യം വാതില്‍പ്പടി ശേഖരണത്തില്‍ വന്‍
ഊട്ടിയിലേക്ക് ടൂര്‍ പോകാനൊരുങ്ങിയ ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ്
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലോകോത്തര സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എയില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് പ്രവര്‍ത്തനം
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം സുപ്രീംകോടതി
എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സുപ്രീം കോടതി. ഭരണഘടനയുടെ വകുപ്പ് 227 പ്രകാരമുള്ള
അഞ്ച് മണിക്കൂറിലും കുറവാണോ ഉറങ്ങുന്ന സമയം? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്നത്തെ കാലത്തെ മൊബൈല്‍ ഫോണുകളുടെ അമിതോപയോഗം ഉറക്കകുറവിന് കാരണമാകാറുണ്ട്. പലരും സിനിമകള്‍ക്കും ഗെയിമുകള്‍ക്കുമായി സ്‌ക്രീന്‍ ടൈം കൂടുതല്‍ ഉപയോഗിക്കുന്നു. ഇത്
സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഭീഷണി. സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്.
കെ.പി.കേശവമേനോന്‍ പുരസ്‌കാരം എ.കെ.ബി.നായര്‍ക്ക്
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി.കേശവമേനോന്റെ സ്മരണാര്‍ത്ഥം കെ.പി.കേശവമേനോന്‍ സ്മാരക സമിതി നല്‍കി വരുന്ന പുരസ്‌കാരത്തിന്
