വിദേശ രാജ്യങ്ങളിലുള്ള ഉപരിപഠനം ഇന്ന് വിദ്യാര്‍ത്ഥികളുടെ ഒരു പാഷനാണ്. ഏജന്‍സികള്‍ വഴിയും നേരിട്ടും വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനാവശ്യാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍
Author: navas
ഗാസയില്‍ താത്കാലിക വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഒന്നരമാസമായി തുടരുന്ന ഗാസ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമമിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെയാണ് ഇക്കാര്യം അറിയിച്ചത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കുട്ടിച്ചിറ : കോഴികോട്ടെ പുരാതന മുസ്ലിം തറവാടുകളില്‍ ഒന്നായ തോപിലകം തറവാട് കുടുംബ സമിതി ഫുട് ബോള്‍ ടുര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.
കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട് പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയിലില്ല കുഞ്ചു വാസുദേവന്‍
തൃശൂര്‍: കഥകളി ക്ലബ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ പാറമേക്കാവ് ക്ഷേത്ര അഗ്രശാലയില്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ
ടീന്‍സ്‌പേസ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ഞായറാഴ്ച അത്തോളിയില്‍
കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ”ടീന്‍സ്‌പേസ്” ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം നവംബര്‍
യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണകാരണം കോവിഡ് വാക്‌സിനല്ല, ഐ.സി.എം.ആര്‍
ഡല്‍ഹി: യുവാക്കള്‍ക്കിടയിലെ മരണ കാരണം കോവിഡ് വാക്‌സിന്‍ അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത്
യുജിസി നെറ്റ് 2023 പരീക്ഷക്ക് കരുതലോടെ തയ്യാറെടുക്കാം
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ അല്ലെങ്കില്‍ ജൂനിയര്‍
നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും
തുരങ്കത്തില്‍ കുടുങ്ങിയവരെ വേഗത്തില്‍ പുറത്തെത്തിക്കണം
ഉത്തരാഖണ്ഡിലെ ഉത്തര കാശിയില്‍ സില്‍ക്യാര തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളെയും രക്ഷിക്കാന്‍ സാധിക്കണം. കഴിഞ്ഞ ഒമ്പത് ദിവസമായി അവര്‍ തുരങ്കത്തിനകത്ത് കുടുങ്ങി
നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് യുപി ഐയുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഒട്ടും സമയം കളയേണ്ട, നേട്ടങ്ങള്‍ നിരവധിയാണ്
ക്രെഡിറ്റ് കാര്‍ഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് വഴി തടസ്സമില്ലാത്ത പണമിടപാടുകള്‍ നടത്താം. കൂടാതെ ഓരോ ഇടപാടിലും കാര്‍ഡ് നമ്പര്‍, കാലാവധി
