തിരുവനന്തപുരം: കായിക വകുപ്പും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന കുമാരപുരത്തെ ടെന്നീസ് അക്കാഡമിയില്‍ 2024 വര്‍ഷത്തേക്കുള്ള ടെന്നിസ്
Author: navas
നിതീഷ് കുമാര്‍ വീണ്ടും ജെഡിയു ദേശീയ അധ്യക്ഷന്‍ ലക്ഷ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് നിതീഷിനെ പാര്‍ട്ടി
കണ്ണൂരിലെ വനമേഖലയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പോസ്റ്റര്‍; പകരംവീട്ടുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍: ഞെട്ടിത്തോട് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദി കൊല്ലപ്പെട്ടതായി പോസ്റ്റര്‍. മാവോവാദി കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ്
സോഷ്യലിസ്റ്റ് പാര്‍ട്ടി ദേശീയ സമ്മേളനം 30,31ന്
കോഴിക്കോട്:സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ദേശീയ സമ്മേളനം ഡിസംബര്‍ 30,31 തീയതികളില്‍ മഹാരാഷ്ട്രയിലെ പനവേലില്‍ യുസഫ് മെഹര്‍ അലി നഗറില്‍ നടക്കും.
മക്കയില്‍ പുതിയ വന്‍ സ്വര്‍ണ ശേഖരം
മക്കയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന് സൗദി അറേബ്യ. മന്‍സുറ – മസ്‌റാഹ് ഖനിക്ക് തെക്ക് ഭാഗത്തായി 100 കിലോമീറ്ററോളം
മൗലിക വിഷയങ്ങളില്‍ സി.പി.ഐ അഭിപ്രായം പറയും: ബിനോയ് വിശ്വം
മൗലിക വിഷയങ്ങളില്‍ സി.പി.ഐ അഭിപ്രായം പറയും.പാര്‍ട്ടി സെക്രട്ടറി സ്ഥാനം വലിയ ഉത്തരവാദിത്തമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിനെക്കുറിച്ച് അഭിമാനമുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തത് സംസ്ഥാന
സി.ഐ.എസ്.എഫിന് ഇനി പെണ്‍ സുരക്ഷ നീന സിങ് ആദ്യ വനിതാ മേധാവി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) ആദ്യ വനിതാ മേധാവിയായി നീന സിങ് നിയമിതയായി. ഡല്‍ഹി മെട്രോയ്ക്കും രാജ്യത്തുടനീളമുള്ള
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ പ്രതിരോധ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു
വിജയകാന്തിന് കണ്ണീരോടെ വിട
വെള്ളിയാഴ്ച സിനിമാ ചിത്രീകരണങ്ങളില്ല ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ജന സാഗരം. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും
ട്രംപിന് തിരിച്ചടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കി മെയ്ന്‍
2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് റിപ്പബ്ലിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍. കൊളറാഡോ കോടതിയുടെ വിധിക്ക് പിന്നാലെയാണ്
