ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേയ്ക്ക് അനുമതി നല്‍കിയ
Author: navas
ട്രംപ് മടങ്ങിയെത്തുന്നു; അയോവ കോക്കസില്‍ ട്രംപിന് വിജയം
2024 അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ആദ്യ ഉള്‍പാര്‍ട്ടി വോട്ടെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് നിര്‍ണായക മുന്നേറ്റം.77
വൈകാതെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് :വൈകാതെ തന്നെ കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്
കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന് 25 -ാം വാര്‍ഷിക സമ്മേളനം നടത്തി
കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്റെ 25 -ാം വാര്‍ഷിക സമ്മേളനം ജനുവരി 14 ന് കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍
എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു
കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. മകന്റെ കൂടെയായിരുന്ന ശ്രീദേവി താമസിച്ചിരുന്നത്.
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വരവേല്‍ക്കാനൊരുങ്ങി കൊച്ചി
കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകിട്ട് നെടുമ്പാശ്ശേരിയിലെത്തുന്ന
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് പോലീസ്; മൂന്ന് കേസുകളില്‍കൂടി അറസ്റ്റ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി കടുപ്പിച്ച് പോലീസ്.ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ മൂന്ന് കേസില്‍ കൂടി രാഹുലിന്റെ
എട്ടാം തവണയും ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം മെസിക്ക്
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ‘ഫിഫ ദ ബെസ്റ്റ്’ പുരസ്‌കാരം അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍
മലയാളികളുടെ മഹാകവി കുമാരനാശാന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 100 വര്‍ഷം
അനശ്വരമായ കൃതികളിലൂടെ എക്കാലവും മലയാളികളുടെ മനസില്‍ ജീവിക്കുന്ന മഹാകവിയാണ് കുമാരനാശാന്‍. തിരുവനന്തപുരം ജില്ലയിലെ കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടിലാണ് മഹാകവിയുടെ
ഡീപ് ഫേക്കിനിരയായി സച്ചിന്‍ തെന്‍ഡുല്‍ക്കറും
ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും. സമൂഹ മാധ്യമമായ എക്‌സിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
