കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്ജ് യാത്രക്കാരില്‍ നിന്ന് വര്‍ദ്ധിച്ച തോതില്‍ വിമാന കൂലി വാങ്ങുന്നതിനെതിരെ കേരള പ്രവാസി സംഘം
Author: navas
കേന്ദ്ര ബജറ്റ്; അസംഘടിത മേഖലയെ അവഗണിച്ചു
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അവസാന ബജറ്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൊണ്ടുള്ളതാണെന്നും, രാജ്യത്തെ 62% വരുന്ന അസംഘടിത മേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്നതാണെന്നും
വനിതകള്‍ക്ക് 1000 ഇരുചക്ര വാഹനം വിതരണം 4ന്
കോഴിക്കോട്: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയിരം വനിതകള്‍ക്ക് അമ്പത് ശതമാനം സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുന്ന 1000 ഇരുചക്ര
പ്രകൃതിയുടെ വൃക്കകള്‍ തകരാറാകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണം
പ്രകൃതിയുടെ വൃക്കകള്‍ തകരാറാകാതിരിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കണം ഭൂമി നിരവധി പരിസ്ഥിതി വ്യൂഹങ്ങള്‍ ചേര്‍ന്നതാണ്, ഭൂമിയുടെ നിലനില്‍പ്പിന് പലതരത്തിലും, രൂപത്തിലുമുള്ള
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തിന്റെ രണ്ട് എംഎല്‍മാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച സഭിയില്‍ ഭൂരിപക്ഷം
നടന്‍ വിജയ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു ‘തമിഴക വെട്രി കഴകം’
തമിഴക വെട്രി കഴകം എന്ന പേരില്‍ താന്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് തമിഴ് നടന്‍ വിജയ്.
റൊണാള്‍ഡോ ഇല്ലാഞ്ഞിട്ടും 6 ഗോളുകള്‍; മെസ്സിയുടെ ഇന്റര്‍ മയാമിയെ നാണംകെടുത്തി അല്‍ നസര്‍
ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം ഉണ്ടായില്ല എങ്കിലും അല്‍ നസര്‍ ഇന്റര്‍ മയാമി മത്സരം ഇന്ന് നടന്നു. സൗദി
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സമ്മേളനം 2,3,4ന്
കോഴിക്കോട്: കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം 2,3,4 തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിസ്വാന്‍ നസീറിന് റാപ്പിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്
കൊയിലാണ്ടി :-ലിറ്റില്‍ മാസ്റ്റേഴ്‌സ് ചെസ്സ് സ്‌കൂളിലെ റിസ്വാന്‍ നസീറിന് റാപിഡ് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്. ഫെബ്രുവരി 1 നു ഫൈഡ്
ലക്ഷദ്വീപ് ടൂറിസത്തിന് കേന്ദ്ര സഹായം; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും
ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസസര്‍ക്കാര്‍.ധനമന്ത്രിയുടെ ബജറ്റിലും ഇക്കാര്യം വ്യക്തമാക്കി. ”പോര്‍ട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന
