ജമ്മു കശ്മീര്‍: കുപ്വാര പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ 16 സൈനികര്‍ക്കെതിരെ എഫ്ഐആര്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ്
Author: navas
കാന്തപുരത്തിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗില്‍ പങ്കാളികളായി മര്‍കസ് ജീവനക്കാര്‍
കുന്ദമംഗലം: ജൂണ്‍ ആദ്യവാരത്തില്‍ പുറത്തിറങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വം’ പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിനില്‍ പങ്കാളികളായി
സ്വകാര്യവല്‍ക്കരണത്തിനെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: പൊതുമേഖലാ വ്യവസായങ്ങളെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎന്‍ടിയുസി പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി അടുത്തമാസം സെക്രട്ടറിയേറ്റ് പടിക്കല്‍
മാങ്കാവ് പാലം അറ്റകുറ്റപ്പണി: റോഡ് അടയ്ക്കും
കോഴിക്കോട്: മീഞ്ചന്ത – അരയിടത്തുപാലം ബൈപ്പാസ് റോഡിലുള്ള മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് രാത്രി 10 മണി മുതല്‍ മൂന്ന്
കോഴിക്കോട് ഇടിമിന്നലേറ്റ് 7 പേര് ആശുപത്രിയില്‍
കോഴിക്കോട്:ഇടിമിന്നലേറ്റ് നിരവധി പേര് ആശുപത്രിയില്‍. കോഴിക്കോട് സൗത്ത് ബീച്ചിലാണ് മിന്നലേറ്റത്, ഒരാളുടെ നില ഗുരുതരമാണ്, ഏഴ് പേരെജനറല്‍ ആശുപത്രിയില്‍
ഡോക്ടര്‍ എം പി പത്മനാഭനെ ആദരിച്ചു
ഡോക്ടര്‍ എം പി പത്മനാഭനെ ആദരിച്ചു കോഴിക്കോട്: ദേശശബ്ദം പബ്ലിക്കേഷന്‍സിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രപ്രവര്‍ത്തനരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍
യു.എസ്.എ സര്‍ഗ്ഗവേദി സംഘാടകന്‍ ദര്‍ശനം സ്വീകരണം നല്കി
യു.എസ്.എ സര്‍ഗ്ഗവേദി സംഘാടകന്‍ ദര്‍ശനം സ്വീകരണം നല്കി കോഴിക്കോട് : പ്രവാസി എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ അമേരിക്കന്‍ സര്‍ഗ്ഗവേദി സംഘാടകന്‍
മാര്‍ച്ചും ധര്‍ണയും നടത്തി
കോഴിക്കോട്: മൊബൈല്‍ വ്യാപാരത്തെ തകര്‍ക്കുന്ന അനധികൃത തെരുവ് കച്ചവടത്തിനെതിരെ കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി വ്യവസായി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക്
എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം
എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാവണം കോഴിക്കോട്:സാഹിത്യ ലോകത്തിലെ കുലപ്പതിയും പത്രാധിപരും മന്ത്രിയും എംപിയും ആയിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ സ്മരണാര്‍ത്ഥം
അലര്‍ജി മെഡിക്കല്‍ കോണ്‍ഫെറന്‍സ് നടത്തി
അലര്‍ജി മെഡിക്കല്‍ കോണ്‍ഫെറന്‍സ് നടത്തി കോഴിക്കോട് : ആരോഗ്യ രംഗത്തെ അലര്‍ജി ചികിത്സാ വിഭാഗത്തിലെ നൂതന ചികിത്സാ രീതികള്‍ പരിചയ
