കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങിയിരിക്കുന്നു. ഊട്ടിയിലെ വെല്ലിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്കാണ് നിയമനം
Author: navas
മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് നേരത്തെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക. താന്‍ നേരിട്ടത് ക്രൂരമായി
സ്വര്‍ണ വിലയില്‍ ഇടിവ്; കുറഞ്ഞത് 200 രൂപ
കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ
ഗുജറാത്തില്‍ ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം
ഗാന്ധിനഗര്‍: ഗുജറാത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. 20-25 പേര്‍ വരുന്ന സംഘം ഹോസ്റ്റലില്‍ അതിക്രമിച്ച്
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന്
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന് ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്
97 കോടി വോട്ടര്‍മാര്‍; 47 കോടി സ്ത്രീകള്‍, 50 കോടി പുരുഷന്മാര്‍
97 കോടി വോട്ടര്‍മാര്‍; 47 കോടി സ്ത്രീകള്‍, 50 കോടി പുരുഷന്മാര്‍ ഡല്‍ഹി: രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന്
സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി
സര്‍വീസ് പെന്‍ഷന്‍ കുടിശികയ്ക്ക് 628 കോടി തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2024 – 25 ലെ ലീവ് സറണ്ടര്‍
സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; റസ്റ്റോറന്റ് ജീവനക്കാരനെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി
ചെന്നൈ: ഇഡ്ഡലിക്ക് കുറച്ചു കൂടി സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് റസ്റ്റോറന്റ് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈയില്‍
ഇടയ്ക്കിടെ പരിശോധനകള്‍ വേണ്ട; ടൂറിസ്റ്റ് ബസുകള്‍ക്ക് ആശ്വാസമായി എം.വി.ഡിയുടെ ഉത്തരവ്
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍
മോദിക്കെതിരായ വധഭീഷണിക്കേസിലെ രേഖകള്‍ കാണാനില്ല
കൊച്ചി: എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് കൂടുതല്‍ കേസ് രേഖകള്‍ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ വധഭീഷണി സംബന്ധിച്ച യു.എ.പി.എ കേസ് രേഖകള്‍
