കോഴിക്കോട്: സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി സെന്ററിന് യു.ജി.സിയുടെ ഓട്ടോണമസ് പദവി ലഭിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
Author: navas
പഠന ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കണം; ഐടിഡിഐഒ
കോഴിക്കോട് : കേരളത്തിലെ ഐ ടി ഐ കളിലെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസം ആക്കണമെന്ന് ഐ ടി
കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്; കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൊണ്ട് വരും – രാഹുല്‍ഗാന്ധി
കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുപറ്റിയിട്ടുണ്ട്, കാലത്തിനനുസൃതമായ മാറ്റം രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കൊണ്ട് വരുമെന്നും ഇത്തരം തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും പാര്‍ട്ടി ഇനി മുന്നോട്ട്
റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരുപത സഹായമെത്രാന്‍
വരാപ്പുഴ അതിരുപത സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം
കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്‌മണ്യനെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി
കോഴിക്കോട്: കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്‌മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോഴിക്കോട്ടെ യു.ഡി.എഫ്.
കെ.സരസ്വതിയമ്മ പുരസ്‌കാരം ഡോ.പി.ഗീതക്ക്
കോഴിക്കോട്: കാലത്തിന് മുമ്പേ സഞ്ചരിച്ച ആത്മാഭിമാനമുള്ള സ്ത്രീകളുടെ കഥകള്‍ എഴുതി മയാള സാഹിത്യ ലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച കെ.സരസ്വതിയമ്മയുടെ
ബുധനാഴ്ചവരെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യത
തിരുവനന്തപുരം: ബുധനാഴ്ചവരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. താപ നില എല്ലാ ജില്ലകളിലും കുറഞ്ഞു. പത്തനംതിട്ട,
37 വര്‍ഷത്തിന് ശേഷം ഒത്തുകൂടി സതീര്‍ഥ്യര്‍
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 1984-87 ബാച്ചില്‍ ബിഎ എക്കണോമിക്‌സ് ആന്റ് ഹിസ്റ്ററി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളായ 30 ഓളം
വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ സംഘടിപ്പിച്ചു
കോഴിക്കോട് : സംസ്ഥാന വൈദ്യുതി ബോര്‍ഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ – കേരള, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവയുടെ
ഇന്നത്തെ ചിന്താവിഷയം അസൂയ ഞണ്ടുകളുടെ സ്വഭാവം. സ്വാര്‍ത്ഥതയും സ്വകാര്യതാല്പരതയും തമ്മിലുള്ള വ്യത്യാസം
വിഷയം നന്നായിട്ട് പ്രതിപാദിക്കുകയും ചെയ്തു. ദുഷിച്ച പ്രവണതകളില്‍ അസൂയ മുന്‍ നിരയില്‍ നില്‍ക്കുന്നു. അത് ഞണ്ടിനെപ്പോലെ സ്വഭാവവികൃതമാണ്. സ്വാര്‍ത്ഥതയുടെ വിളനിലമാണ്.
