കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കാന്‍ കാലതാമസം നേരിടുന്നതില്‍ കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ്
Author: navas
ഇന്നത്തെ ചിന്താവിഷയം, സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍
മനുഷ്യസഹജമാണ് കഴിവുകള്‍. കഴിവുകളില്ലാത്തവരായി ആരും തന്നെ ഇല്ല. പലതരം കഴിവുകള്‍ മനുഷ്യനില്‍ മറഞ്ഞു കിടക്കാറുണ്ട്. അതിനെ ഉണര്‍ത്തുക പുറത്തു കൊണ്ടു
ഉപഭോക്താക്കള്‍ സംഘടിതരല്ല; കെ ബൈജു നാഥ്
കോഴിക്കോട്: എല്ലാ മേഖലകളിലും കൂട്ടായ്മ ഉണ്ടാകുമ്പോള്‍ ഉപഭോക്താക്കള്‍ സംഘടിതരല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ ബൈജു നാഥ്. ആള്‍
നവവധുവിന് മര്‍ദനമേറ്റ കേസ്; പ്രതി രാഹുലിനായി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ പ്രതി രാഹുലിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. കേസിന്റെ അന്വേഷണം ഫറോക്ക് എ.സി.പി
നവവധുവിന് ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവം; ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നിയമനടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. വനിതാ ശിശുവികസന വകുപ്പ്
കെജ്രിവാളിന്റെ സ്റ്റാഫംഗം മോശമായി പെരുമാറി; സ്വാതി മലിവാളിന്റെ ആരോപണം ശരിവെച്ച് എഎപി
ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗം വൈഭവ് കുമാര്‍ മോശമായി പെരുമാറി
ഡ്രൈവിങ് ടെസ്റ്റ്; പ്രശ്‌നത്തിന് മഞ്ഞുരുകുന്നു ചര്‍ച്ചക്ക് സന്നദ്ധ അറിയിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ദിവസങ്ങളോളം നീണ്ടുനിന്ന സമരത്തിന് പരിഹാരമാകുന്നു. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗത മന്ത്രി
ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി മുഹമ്മദ് ഫായിസ്
തൃശൂര്‍: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ മുഹമ്മദ് ഫായിസിന്
വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പില്‍നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം
ഗാന്ധിചിന്ത – അന്തരീക്ഷ മലിനീകരണം
വിദ്യാഭ്യാസ ചിന്തയെന്ന നിലയില്‍ ഗാന്ധിജി എഴുതി: ഓരോ കുട്ടിയും, ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും, ശുദ്ധവായുവിന്റെയും, ശുദ്ധജലത്തിന്റെയും, ശുദ്ധമായ മണ്ണിന്റെയും പ്രാധാന്യവും അതിന്റെ
