കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയില്‍ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ഇരകളായവരില്‍ 19 പേര്‍
Author: navas
ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.
സംസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിന് ഓര്‍ഡിനന്‍സ്; വാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിക്കും
സംസ്ഥാനത്തെ തദ്ദേശസ്ഥാനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി മന്ത്രിസഭാ ഓര്‍ഡിനന്‍സ് ഇറക്കി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായി കമ്മിഷനെ ഇതിനായി രൂപീകരിക്കും. 2020 ല്‍
ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡണ്ടിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും
എളമരം കടവ് പാലം; ബസ് കെട്ടിവലിക്കല്‍ സമരം നടത്തി
എളമരം കടവ് പാലം വഴി ഉള്ള ബസ് റൂട്ടിന്റെ അപേക്ഷ നിരസിച്ച കോഴിക്കോട് ആര്‍ടിഒയുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ചു കൊണ്ട്
ഇറാനിലെ താല്‍ക്കാലിക പ്രസിണ്ടന്റായി മുഹമ്മദ് മൊഖ്ബര്‍ ചുമതലയേല്‍ക്കും
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഇറാന്റെ നേതൃസ്ഥാനത്തേക്ക് താത്ക്കാലിക ചുമതലയിലെത്തുക നിലവിലെ വൈസ്പ്രസിഡണ്ടുമാരിലെ പ്രഥമന്‍ മുഹമ്മദ്
സംസ്ഥാനത്ത് മഴയോട് മഴ; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് മൂന്നാം ദിവസവും തോരാമഴ തുടരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.
ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം;ആദ്യ മണിക്കൂറുകളില്‍ 10 ശതമാനം പോളിങ്
ഇന്ന് നടക്കുന്ന ലോക്‌സഭ ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്റെ ആദ്യമണിക്കൂറുകളില്‍ 10 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. ബംഗാളിലാണ് കൂടുതല്‍ പോളിങ്
ഇന്നത്തെ ചിന്താവിഷയം എങ്ങനെയാണ് നമ്മളുടെ മനസ്സ് പരുവപ്പെടുന്നത്
കെ. വിജയന്‍ നായര്‍ മനസ്സൊരു പ്രതിഭാസമാണ്. അതിനെ പൂര്‍ണ്ണമായി നിര്‍വചിക്കാന്‍ ശാസ്ത്ര ലോകത്തിനു പോലും കഴിഞ്ഞിട്ടില്ല. ചിലപ്പോള്‍ കടിഞ്ഞാണില്ലാത്ത
റോഡിലെ കുഴികള്‍ അപകടമുണ്ടാക്കുന്നു; അധികാരികള്‍ ഉറക്കത്തില്‍
കോഴിക്കോട്: കിഴക്കെ നടക്കാവില്‍ അംബികാ ഹോട്ടലിന് മുന്‍പിലായി റോഡില്‍ രൂപപ്പെട്ട കുഴി നികത്താത്തത് അപകടങ്ങളുണ്ടാക്കുമ്പോള്‍ അധികാരികള്‍ ഉറക്കത്തിലാണ്. ടൂ വീലര്‍
