മുതിര്‍ന്ന പൗരന്മാര്ക്ക് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 21 വരെ സൗജന്യ ഒപി ചികിത്സ കോഴിക്കോട്: വിവിധ റെറ്റിന തകരാറുകള്‍ക്കുള്ള
Author: navas
കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി ദുബായ് സമ്മര്‍ സര്‍പ്രൈസ്
ദുബായ്:കുട്ടികള്‍ക്ക് സൗജന്യ ഓഫറുകളുമായി വീണ്ടും ദുബായ് സമ്മര്‍ സര്‍പ്രൈസസ്. നഗരത്തിലുടനീളം, ദുബായിലെ ലോകോത്തര റിസോര്‍ട്ടുകള്‍, ആകര്‍ഷണങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവയിലുടനീളം
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നെബുലൈസറുകള്‍
കോഴിക്കോട്: ജപ്പാനിലെ ഒമ്‌റോണ്‍ ഹെല്‍ത്ത്‌കെയര്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനവും ഹോം ഹെല്‍ത്ത് മോണിറ്ററിംഗ് ഉപകരണങ്ങളുടെ മുന്‍നിര ദാതാക്കളുമായ ഒമ്‌റോണ്‍ ഹെല്‍ത്ത്‌കെയര്‍
കന്‍വര്‍ തീര്‍ത്ഥയാത്ര വിവാദത്തിലാക്കരുത്
എഡിറ്റോറിയല്‍ ശിവ ഭക്തന്‍ ശ്രാവണ മാസത്തില്‍ നടത്തുന്ന കാവടി യാത്രയെ വിവാദത്തിലേക്ക് നയിക്കുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്. വ്രതാനുഷ്ഠാനങ്ങളോടെ ഉത്തരാഖണ്ഡിലെ
ഹൃദയങ്ങളുടെ കാവല്‍ക്കാരന് അന്ത്യാജ്ഞലി
എഡിറ്റോറിയല്‍ മനുഷ്യ ഹൃദയങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കുടപിടിച്ച മഹാരഥനായ ഭിഷഗ്വരനായ ഡോ.എം.എസ് വല്ല്യത്താന്‍ വിടപറഞ്ഞിരിക്കുന്നു. ഒരു പുരുഷായുസ്സുകൊണ്ട് നേടാനാവുന്ന അനുഗ്രഹീത
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
ബെംഗളൂരു: കണ്ണാടിക്കല്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കര്‍ണാടക അങ്കോളയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായതില്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. നേവിയുടെ
യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ മുഖ്യമന്ത്രിയാകണം; ഭഗവന്ത് സിങ് മന്‍
ഛണ്ഡീഗഢ്: സംസ്ഥാന യൂണിവേഴ്സ്റ്റികളുടെ ചാന്‍സലര്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ അഭിപ്രായപ്പെട്ടു. പഞ്ചാബ് സര്‍വകലാശാല നിയമഭേദഗതി
ലഹരിക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ വേണം; എം കെ രാഘവന്‍ എം പി
കോഴിക്കോട് : ലഹരി വ്യാപനം തടയാന്‍ ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം ലഹരി പിടിക്കപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷാ നടപടികളും അനിവാര്യമാണെന്ന് എം കെ
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കുണ്ടായ പരാജയ കാരണം അവലോകന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശില്‍ ബിജെപിക്കുണ്ടായ പരാജയ കാരണം
അയാന്‍ ആന്‍ഡ്ര്യൂ ഗില്ലന്‍ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് ഹെഡ് കോച്ച്
കോഴിക്കോട്: കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ചായി ഓസ്്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ കോച്ചായ അയാന്‍ ആന്‍ഡ്ര്യൂ ഗില്ലനെയും അസ്സ്റ്റന്റ്
