വയനാട്: മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ കുത്തിയൊഴുകുന്ന മലവെള്ളത്തിനു മുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ഉരുക്കുപാലം തീര്‍ത്ത് ഇന്ത്യന്‍ ആര്‍മി.
Author: navas
വയനാടിന് കൈത്താങ്ങായി നിരവധി പേര്‍
കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് താങ്ങായി നിരവധി സഹായ ഹസ്തങ്ങള്‍. ചെറുതും വലുതുമായ ഒരുപാട് സഹായങ്ങളാണ് അവിടേക്ക് എത്തുന്നത്.
രാഹുലും പ്രിയങ്കയും ചൂരല്‍ മലയില്‍
കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണം: ശശി തരൂര്‍
തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് ശശി തരൂര്‍ എം പി. കേന്ദ്ര ആഭ്യന്തര
ദുരന്ത ഭൂമി സന്ദര്‍ശിച്ച് മുഖ്യമന്ത്രി
മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്നില്ലാതായ ചൂരല്‍മലയും മുണ്ടക്കൈയും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. മുഖ്യമന്ത്രി
ഏറെ പിന്നാക്കമുള്ളവര്‍ക്കു പ്രത്യേക ക്വോട്ട; സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: പട്ടികജാതിയില്‍ തീരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്വോട്ട അനുവദിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ
ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാന്‍
തിരുവനന്തപുരം: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയര്‍മാനായി സ്ഥാനമേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. മുഖ്യമന്ത്രി, സ്പീക്കര്‍,
ഹനിയയുടെ വധത്തിന് പ്രതികാരം; ആക്രമണത്തിന് ഖമനയിയുടെ ഉത്തരവ്
ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനികൊല്ലപ്പെട്ടതിനുത്തരവാദി ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിച്ചു. വധത്തിന് പ്രതികാരം ആക്രമണമാണെന്നും ആയതിനാല്‍ ഇസ്രയേലിനെ നേരിട്ട്
മേപ്പാടി ഉരുള്‍പൊട്ടല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യത, കാണാതായവര്‍ 240
വയനാട്: മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം നടന്ന്
ആലംബഹീനര്‍ക്കാശ്രയമായി ദുരിതാശ്വാസ ക്യാമ്പുകള്‍
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അവശേഷിക്കുന്നവര്‍ക്കാശ്വാസമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വിവിധ ക്യാമ്പുകളിലായി 7000ത്തിലധികം പേരാണ് ഉള്ളത്.ജില്ലയില്‍
