കൊച്ചി: പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റു ചെയ്തവര്‍ക്കെതിരെ കേസെടുക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ
Author: navas
പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണം; ടൊവിനോ
പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടുകൂടാ,ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക്
ഓഹരി വിപണിയില്‍ അനില്‍ അംബാനിക്ക് വിലക്ക്
മുംബൈ: പ്രമുഖ വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ
ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു
വാഴയൂര്‍: സാഫി കോളേജ് നാച്ചുറല്‍ ക്ലബ്ബും ചാലിയാര്‍ സംരക്ഷണ ഏകോപന സമിതിയും സംയുക്തമായി ജൈവ വൈവിധ്യ പഠന ശിബിരം സംഘടിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സ മഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുഖ്യമന്ത്രി പിണറായി
സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയുമായി ഇസാഫ് ബാലജ്യോതിയും ഐഐഎമ്മും
കോഴിക്കോട്: കുട്ടികളില്‍ സാമ്പത്തിക പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ഇസാഫ് ബാലജ്യോതിയും ചേര്‍ന്ന്
നരേന്ദ്രമോദി യുക്രൈനില്‍
സ്വതന്ത്ര യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കീവ്: ചരിത്രപരമായ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലെത്തി. ദീര്‍ഘ നേരത്തെ
നോര്‍ക്ക സാന്ത്വന ധനസഹായപദ്ധതി; വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 3ന്
ഇപ്പോള്‍ അപേക്ഷിക്കാം കോഴിക്കോട്:നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയുടെ കോഴിക്കോട് ജില്ലയിലെ
ബഹുസ്വര സമൂഹത്തിലെ മതജീവിതം ഉള്‍ക്കൊള്ളലിന്റേതാവണം;ഡോ. ഹുസൈന്‍ മടവൂര്‍
ഫാറൂഖ് കോളെജ് :ബഹുസ്വര സമൂഹത്തിലെ മതജീവിതം പരസ്പരം ഉള്‍ക്കൊള്ളുന്നതാവണമെന്നും മതം ഒരിക്കലും തിരസ്‌കാരത്തിന്റെ ആയുധമാവരുതെന്നും റൗസത്തുല്‍ ഉലൂം അറബിക് കോളെജ്
ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷയും നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മമത
കൊല്‍ക്കത്ത: ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ ക്രൂരമായ
