തിരുവനന്തപുരം; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും അതി തീവ്ര
Author: navas
അരങ്ങില്‍ ശ്രീധരന്റെ ജീവിതം മാതൃകയാക്കാം (എഡിറ്റോറിയല്‍)
സോഷ്യലിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന നല്‍കിയ മഹാനായ നേതാവായിരുന്ന അരങ്ങില്‍ ശ്രീധരന്റെ 101-ാം ജന്മ
അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിത
അന്തിമവാദം തുറന്ന കോടതിയില്‍ വേണം: അതിജീവിതകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍.
ദുരന്ത നിവാരണ ഭേദഗതി ബില്‍ ചര്‍ച്ച കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി
ദില്ലി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ
സ്ത്രീധന നിരോധന നിയമം കള്ളക്കേസുകള്‍ നല്‍കുന്നു; കോടതികള്‍ക്കു മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്ത്രീധന പീഡന കേസുകളില്‍ വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നും അതിനാല്‍കേസ് തീര്‍പ്പാക്കുമ്പോള്‍
യുഡിഎഫിന്റെ ഉജ്ജ്വല വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഊര്‍ജം;വി.ഡി.സതീശന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉജ്ജ്വല വിജയം 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജം പകരുമെന്ന് വി.ഡി.സതീശന്‍.സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സ്റ്റുഡന്റ്സ് കോണ്‍ഫ്രന്‍സ് 13,14ന്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ)യുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നടത്തുന്ന സംസ്ഥാനതല സി.എ സ്റ്റുഡന്റ്സ് കോണ്‍ഫ്രന്‍സായ
റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവം;ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച് ഇരുപതുകാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന ഡാരവര്‍ അറസ്റ്റില്‍. ബെന്‍സ് കാര്‍ ഓടിച്ചിരുന്ന
കോടതി ഞങ്ങള്‍ക്ക് പുല്ലാ റോഡ് കെട്ടിയടച്ച് സിപിഎം സമ്മേളനം
തിരുവനന്തപുരം: വഞ്ചിയൂരില്‍ വഴിയടച്ച് സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പുല്ലു വില നല്‍കി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഗതാഗതം തടസപ്പെടുത്തി
സ്വര്‍ണ വില തിളങ്ങിത്തന്നെ രണ്ടു ദിവത്തിനിടെ ഉയര്‍ന്നത് 1240 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തിളങ്ങിത്തന്നെ തുടരുന്നു.രണ്ടു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1240 രൂപയുടെ വര്‍ധന. തുടര്‍ച്ചയായ രണ്ടാം
