തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍
Author: navas
കരിങ്കല്‍ ക്വാറികളിലെ അമിത വില വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ
കോഴിക്കോട്: ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഭവന നിര്‍മ്മാണങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രൂപത്തിലാണ് കരിങ്കല്‍ ക്വാറികളില്‍ നിലവില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 20%
ഗാസയില്‍ സന്തോഷം അലതല്ലുമ്പോള്‍ ലോകം ശ്രദ്ധിക്കുന്ന മുഖമാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ത്താനിയുടേത്
ഗാസയിലെങ്ങും സന്തോഷ പൂ മഴ പെയ്യുകയാണ്. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഗാസയുടെ ആകാശങ്ങളില്‍ പാറി പറക്കുമ്പോള്‍ ലോകം മിഴിവോടെ നോക്കുന്ന വദനമാണ്
രാജ്കോട്ടിലെ മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച് ആര്‍.ജയന്ത് കുമാര്‍
ഗുജറാത്ത്: രാജ്കോട്ടിലെ മഹാത്മാഗാന്ധി മ്യൂസിയം സന്ദര്‍ശിച്ച് കോഴിക്കോട്ടെ സാമൂഹിക പ്രവര്‍ത്തകനായ ആര്‍.ജയന്ത് കുമാര്‍.ഗാന്ധിജി പഠിച്ചിരുന്ന രാജ്കോട്ടിലെ ആല്‍ഫ്രഡ് സ്‌കൂള്‍ ആണ്
സംഗമം നടത്തി
കോഴിക്കോട്: എന്‍ഐടി കാലിക്കറ്റ് പെന്‍ഷനേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക സംഗമം ന്യൂ ലക്ചര്‍ ഹാളില്‍ നടത്തി. കോപ ജോ.സെക്രട്ടറി അഡ്വ.എ.ബാലകൃഷ്ണന്‍ സംഗമം
ഹമാസ് ബന്ദികളാക്കിയ 3 പേര്‍ സ്വന്തം മണ്ണില്‍ മടങ്ങിയെത്തി
ജെറുസലേം: ഹമാസ് ബന്ദികളാക്കിയ 3 പേര്‍ സ്വന്തം മണ്ണില്‍് മടങ്ങിയെത്തി.മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാര്‍ ചേര്‍ത്തുപിടിച്ചു. റോമി ഗോനെന്‍,
പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ.വിധി പ്രസ്താവിച്ചത് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ്.ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ
ജെഇഇ മെയിന്‍ പരീക്ഷക്ക് തയ്യാറാവുമ്പോള്‍
ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29
ഷാരോണ്‍ വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകന്‍
