നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് മോചിതനായി

നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് മോചിതനായി

നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി

 

 

കൊച്ചി:മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. സുഹൈലിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികൾക്കൊപ്പം ജാമ്യം ലഭിച്ചിരുന്നെങ്കിലും പത്ത് ദിവസത്തേക്ക് കൂടി സുഹൈലിൻറെ മോചനം നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 11നാണ് സുഹൈൽ അറസ്റ്റിലാകുന്നത്. ഒരു മാസവും അഞ്ചു ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *