വാട്സാപ്പിൽ പുതിയ അപ്‌ഡേഷൻ എത്തി:ഇനി ഈസിയായി ലൊക്കേഷൻ അയക്കാം

വാട്സാപ്പിൽ പുതിയ അപ്‌ഡേഷൻ എത്തി:ഇനി ഈസിയായി ലൊക്കേഷൻ അയക്കാം

വാട്സാപ്പിൽ പുതിയ അപ്‌ഡേഷൻ എത്തി:ഇനി ഈസിയായി ലൊക്കേഷൻ അയക്കാം


പയോക്താക്കള്‍ക്കായി പുത്തന്‍ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് ഫീച്ചറിലൂടെ ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഈ ഫീച്ചര്‍ വരുന്നതോടെ ലൊക്കേഷന്‍ സ്റ്റിക്കര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.

നിലവില്‍ ഫോട്ടോയിലോ വീഡിയോയിലോ ലൊക്കേഷന്‍ സ്റ്റിക്കര്‍ ചേര്‍ത്താണ് ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസിലൂടെ തങ്ങളുടെ ലൊക്കേഷന്‍ പങ്കുവെക്കാന്‍ കഴിയുന്നത്. ഇതിനായി ആദ്യം ഒരു പശ്ചാത്തല ചിത്രം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ പരിമിതി ഒഴിവാക്കി സ്റ്റാറ്റസ് ക്രിയേറ്ററില്‍ പ്രത്യേക ലൊക്കേഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്താനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *